മെയ് 29 മുതൽ ജൂൺ 4 വരെ ഖത്തറിൽ നിന്ന് 10 വിമാനസർവീസുകൾ; കേരളത്തിലേക്ക് 5 സർവീസുകൾ

GCC News

മെയ് 29 മുതൽ ജൂൺ 4 വരെ ഖത്തറിൽ നിന്ന് 10 പ്രത്യേക വിമാന സർവീസുകൾ ഏർപ്പെടുത്തിയതായി ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇതിൽ അഞ്ച് സർവീസുകൾ കേരളത്തിലേക്കാണ്. ഇവ കൂടാതെ ഡൽഹി, അഹമ്മദാബാദ്, ചെന്നൈ, ലക്നൗ എന്നിവിടങ്ങളിലേക്കും വിമാന സർവീസുകൾ ഏർപെടുത്തിയിട്ടുണ്ട്.

ഖത്തറിൽ നിന്ന് മെയ് 29 മുതൽ ജൂൺ 4 വരെയുള്ള വിമാനങ്ങൾ:

NoDeparture
Date/ Time
FromToFlight No
15/29/2020 13:15DohaKannurIX 1774
25/30/2020 15:00DohaDelhiAI 0972
35/30/2020 17:00DohaAhmedabadAI 1928
45/30/2020 14:35DohaKochiIX 1476
55/31/2020 10:15DohaDelhi – Srinagar – AmritsarAI 972
66/2/2020 14:35DohaKochiIX 1476
76/3/2020 14:00DohaChennaiAI 1926
86/3/2020 15:45DohaTrivandrumIX 1374
96/4/2020 11:15DohaLucknowAI 1930
106/4/2020 13:15DohaKannurIX 1774