ദുബായ് T100 ട്രയാത്ലൺ രണ്ടാം പതിപ്പ് 2025 നവംബറിൽ സംഘടിപ്പിക്കും. ദുബായ് സ്പോർട്സ് കൗൺസിന്റെ നേതൃത്വത്തിലാണ് ദുബായ് T100 ട്രയാത്ലൺ സംഘടിപ്പിക്കുന്നത്.
The Dubai T100 Triathlon returns from 13–16 November with a new course through iconic landmarks. Athletes start at Sunset Beach in Jumeirah 3, pass Meydan Racecourse, and finish with the Burj Khalifa in the background. The event is part of the Dubai Fitness Challenge, supported… pic.twitter.com/jPV5Y8GRF9
— Dubai Media Office (@DXBMediaOffice) October 14, 2025
2025 നവംബർ 13 മുതൽ 16 വരെയാണ് ഈ മത്സരം അരങ്ങേറുന്നത്. ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്.
സ്പ്രിന്റ് ഡിസ്റ്റൻസ് റേസ്, 100 കിലോമീറ്റർ റേസ് എന്നിവയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ജനറൽ രജിസ്ട്രേഷൻ https://in.registrations.protriathletes.org/dubai-t100-2025?currentPage=select-competition എന്ന വിലാസത്തിൽ ലഭ്യമാണ്. പ്രൊഫഷണൽ ട്രയാത്ലറ്റ്സ് ഓർഗനൈസേഷനുമായി (PTO) സഹകരിച്ചാണ് ദുബായ് സ്പോർട്സ് കൗൺസിൽ ദുബായ് T100 ട്രയാത്ലൺ സംഘടിപ്പിക്കുന്നത്.
Cover Image: Dubai Media Office.

