കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്ന് മൂന്ന് വീതം പ്രത്യേക വിമാന സർവീസുകൾ കൂടി

Family & Lifestyle GCC News

വന്ദേ ഭാരത് മിഷൻ മൂന്നാം ഘട്ടത്തിൽ കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്നായി 3 വീതം വിമാന സർവീസുകൾ പ്രഖ്യാപിച്ചു. ബഹ്‌റൈനിൽ നിന്ന് ജൂൺ 20, 25, 28 തീയ്യതികളിലും കുവൈറ്റിൽ നിന്ന് ജൂൺ 18-നുമാണ് നിലവിലെ വിവരങ്ങൾ അനുസരിച്ച് ഈ വിമാനങ്ങൾ പുറപ്പെടുന്നത്.

ബഹ്‌റൈനിൽ നിന്ന് ഈ ഘട്ടത്തിൽ കേരളത്തിലേക്ക് 2 സർവീസുകൾ ഉണ്ടെങ്കിലും കുവൈറ്റിൽ നിന്ന് മൂന്നാം ഘട്ടത്തിൽ കേരളത്തിലേക്ക് നിലവിൽ സർവീസുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

ബഹ്‌റൈനിൽ നിന്നുള്ള വിമാനങ്ങളുടെ വിവരങ്ങൾ:

Sl NoDate, Time
of Departure
FromToFlight No
16/20/2020 13:05BahrainDelhi – BhubaneshwarAI 0940
26/25/2020 11:15BahrainKochiIX 1474
36/28/2020 14:00BahrainKochiIX 1474

കുവൈറ്റിൽ നിന്നുള്ള വിമാനങ്ങളുടെ വിവരങ്ങൾ:

Sl NoDate, Time
of Departure
FromToFlight No
16/18/2020 10:40KuwaitAhmedabadG8 7091 (GO AIR)
26/18/2020 23:00KuwaitMumbai – Gaya6E-9078 (INDIGO)
36/18/2020 12:45KuwaitKolkata6E-9620 (INDIGO)