സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കില്ല

Notifications

സാങ്കേതിക കാരണങ്ങളാൽ ഫെബ്രുവരി  ഏഴിന് നോർക്ക റൂട്ട്സിന്റെ എറണാകുളം മേഖല ഓഫീസിൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കില്ലെന്ന് എറണാകുളം സെന്റർ മാനേജർ  അറിയിച്ചു.

എന്നാൽ പാലക്കാട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഫെബ്രുവരി  13 നും, കോട്ടയം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഫെബ്രുവരി  20 നും, തൃശൂർ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഫെബ്രുവരി  26 നും,  ആലപ്പുഴ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഫെബ്രുവരി  28  നും സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കും.

അപേക്ഷകർ ഓൺലൈനായി  http://202.88.244.146.8084/norka ൽ രജിസ്റ്റർ ചെയ്യണം.

കൂടുതൽ വിവരങ്ങൾക്ക്: 0484- 2371810, 2957099.