ജർമനിയിൽ നഴ്‌സിംഗ് മേഖലയിലേക്ക് നോർക്ക വഴി പ്രത്യേക റിക്രൂട്ട്മെൻറ്; മാർച്ച് 10നകം അപേക്ഷിക്കണം

ജർമനിയിൽ നഴ്‌സിംഗ് മേഖലയിലേക്ക് നോർക്ക വഴി പ്രത്യേക റിക്രൂട്ട്മെൻറ്

Continue Reading

നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ 27 മുതൽ എല്ലാ കേന്ദ്രങ്ങളിലും ആരംഭിക്കും

നോർക്ക റൂട്ട്‌സ് കൊച്ചി ,കോഴിക്കോട് മേഖലാ ഓഫീസുകളിൽ മെയ് 27 മുതൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ പുനരാരംഭിക്കും.

Continue Reading

നോർക്ക വിദേശ പ്രവാസി രജിസ്‌ട്രേഷൻ നാല് ലക്ഷം കടന്നു

കോവിഡ് പ്രതിസന്ധിയെത്തുടർന്ന് സ്വദേശത്തേക്ക് മടങ്ങാൻ നോർക്കയിൽ രജിസ്റ്റർ ചെയ്ത വിദേശ മലയാളികളുടെ എണ്ണം 4.13 ലക്ഷമായി.

Continue Reading

നോർക്ക രജിസ്‌ട്രേഷൻ: വിദേശത്തുനിന്ന് മടങ്ങാൻ 3.98 ലക്ഷം പ്രവാസികൾ

കോവിഡ് പ്രതിസന്ധിയെത്തുടർന്ന് വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് മടങ്ങി വരുന്നതിന് നോർക്കയിൽ രജിസ്റ്റർ ചെയ്ത പ്രവാസിമലയാളികളുടെ എണ്ണം 5.34 ലക്ഷമായി.

Continue Reading

നോർക്ക രജിസ്‌ട്രേഷൻ 5 ലക്ഷം കവിഞ്ഞു

കോവിഡ് ലോക്ഡൗണിനെ തുടർന്ന് വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് മടങ്ങിവരുന്നതിനായി നോർക്ക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം അഞ്ചു ലക്ഷം കവിഞ്ഞു.

Continue Reading

നോർക്ക വിദേശ പ്രവാസി രജിസ്ട്രേഷൻ മൂന്നര ലക്ഷം കവിഞ്ഞു; ഇതരസംസ്ഥാനങ്ങളിൽ നിന്ന് 94453

പ്രവാസി മലയാളികൾക്ക് സ്വദേശത്തേക്ക് മടങ്ങിവരുന്നതിനായി 201 രാജ്യങ്ങളിൽ നിന്നായി നോർക്ക ഏർപ്പെടുത്തിയ രജിസ്ട്രേഷൻ സംവിധാനത്തിൽ വ്യാഴ്ചവരെ 353468 പേർ രജിസ്റ്റർ ചെയ്തു.

Continue Reading

പ്രവാസി രജിസ്‌ട്രേഷൻ രണ്ടേമുക്കാൽ ലക്ഷം കടന്നു

വിദേശ മലയാളികൾ നാട്ടിലേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട് നോർക്ക ഏർപ്പെടുത്തിയ പ്രവാസി രജിസ്‌ട്രേഷൻ രണ്ടേമുക്കാൽ ലക്ഷം കടന്നു.

Continue Reading

പ്രവാസികൾക്കുള്ള ധനസഹായം: ഭാര്യയുടെ അല്ലെങ്കിൽ ഭർത്താവിൻ്റെ ബാങ്ക് അക്കൗണ്ട് നൽകാം

കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ 2020 ജനുവരി ഒന്നിനോ അതിനുശേഷമോ വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുകയും ലോക്ക് ഡൗൺ കാരണം മടങ്ങിപ്പോകാൻ കഴിയാതെ വരികയും ചെയ്തവർക്കും ഈ കാലയളവിൽ വിസാകാലാവധി കഴിഞ്ഞവർക്കും നിബന്ധനകൾ പ്രകാരം 5000 രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരുന്നു.

Continue Reading