പ്രവാസി രജിസ്‌ട്രേഷൻ രണ്ടേമുക്കാൽ ലക്ഷം കടന്നു

Notifications

വിദേശ മലയാളികൾ നാട്ടിലേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട് നോർക്ക ഏർപ്പെടുത്തിയ പ്രവാസി രജിസ്‌ട്രേഷൻ രണ്ടേമുക്കാൽ ലക്ഷം കടന്നു.

ചൊവ്വാഴ്ച വൈകിട്ട് വരെ (ഏപ്രിൽ 28) 150 പരം രാജ്യങ്ങളിൽ നിന്നായി ആകെ 2,76,700 പേരാണ് രജിസ്റ്റർ ചെയ്തത്.

https://www.registernorkaroots.org/ എന്ന വിലാസത്തിലൂടെയാണ് നോർക്ക നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ വിവര ശേഖരണം നടത്തുന്നത്.