ബഹ്റൈൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് മുബാറക് ജുമ ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ H.E. വിനോദ് കുര്യൻ ജേക്കബുമായി കൂടിക്കാഴ്ച്ച നടത്തി. 2023 ഒക്ടോബർ 15-ന് ബഹ്റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയും, ബഹ്റൈനും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്നതിന്റെ വിവിധ വശങ്ങൾ ഇരുവരും ചർച്ച ചെയ്തു.
Cover Image: Bahrain News Agency.