ദുബായിലെ പൊതു ഗതാഗതവുമായി ബന്ധപ്പെട്ട നോൾ സംവിധാനത്തിന്റെ നവീകരണം 40 ശതമാനം പൂർത്തിയാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അറിയിച്ചു.
RTA completes 40% of the nol system upgrade for Dubai’s public transport, transitioning from the existing plastic card-based system to a digital payment system supported by account-based ticketing (ABT) technology. The project is scheduled for full completion by the end of Q3… pic.twitter.com/vad7aKClCg
— Dubai Media Office (@DXBMediaOffice) March 16, 2025
2025 മാർച്ച് 16-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
പ്ലാസ്റ്റിക് കാർഡ് അടിസ്ഥാനമാക്കിയുള്ള നിലവിലുള്ള സംവിധാനം അക്കൗണ്ട്-ബേസ്ഡ് ടിക്കറ്റിങ് (ABT) സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തിലേക്ക് മാറ്റുന്ന നടപടികളാണ് ഈ നവീകരണത്തിന്റെ ഭാഗമായി നടക്കുന്നത്. 2026-ന്റെ മൂന്നാം പാദത്തോടെ ഈ നവീകരണ നടപടികൾ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Cover Image: Dubai Media Office.