രാജ്യത്ത് ഈ വാരാന്ത്യത്തിൽ മൂടൽമഞ്ഞിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
حالة الطقس المتوقعة لعطلة نهاية الأسبوع#قطر#أرصاد_قطر
— أرصاد قطر (@qatarweather) February 12, 2026
Weather forecast for the weekend#Qatar#qatarweather pic.twitter.com/ZeIIXhfk19
2026 ഫെബ്രുവരി 12-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്. പകൽ സമയങ്ങളിൽ ചൂട് അനുഭവപ്പെടാനിടയുള്ളതായും, രാത്രികാലങ്ങളിൽ അന്തരീക്ഷ താപനില താഴാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

