താത്‌കാലികമായി അടച്ചിരുന്ന ഗ്ലോബൽ വില്ലേജ് 2026 ഏപ്രിൽ 20-ന് തുറക്കും. 2026 ഏപ്രിൽ 18-നാണ് ഗ്ലോബൽ വില്ലേജ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
We’ve missed you too!
— Global Village القرية العالمية (@GlobalVillageAE) April 18, 2026
GLOBAL VILLAGE IS BACK! We can’t wait to welcome you again starting from Monday 20 April at 5 PM❤️ The favourite destination for all returns. Buy your tickets now at https://t.co/B1tzGNWLnM pic.twitter.com/vP5PhoMDnX
സുരക്ഷാ കാരണങ്ങൾ മൂലം ഗ്ലോബൽ വില്ലേജിന്റെ പ്രവർത്തനം 2026 മാർച്ച് 9-ന് താത്‌കാലികമായി നിർത്തിവെച്ചിരുന്നു.
ഏപ്രിൽ 20-ന് വൈകീട്ട് 5 മണിമുതൽ ഗ്ലോബൽ വില്ലേജിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നതാണ്. ദിനവും വൈകീട്ട് അഞ്ച് മണിമുതൽ അർദ്ധരാത്രി വരെയാണ് ഗ്ലോബൽ വില്ലേജിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നത്.
Cover Image: Dubai Media Office.

