ഗ്ലോബൽ വില്ലേജ് സന്ദർശകർക്കായി വീണ്ടും തുറന്ന് കൊടുത്തു. 2026 ഏപ്രിൽ 20-ന് വൈകീട്ട് 5 മണിമുതൽ ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനമാരംഭിച്ചു.
يا لها من عودة رائعة! 🤩
— Global Village القرية العالمية (@GlobalVillageAE) April 20, 2026
بانتظاركم في عالم أكثر روعة يومياً ابتداءً من الساعة 5 عصراً ✨#القرية_العالمية
What a first day back! 🤩
We’re waiting for you to join the excitement, explore new wonders, and make unforgettable memories ✨#GlobalVillage #AMoreWonderfulWorld pic.twitter.com/QUyi6JPxNo
സുരക്ഷാ കാരണങ്ങൾ മൂലം ഗ്ലോബൽ വില്ലേജിന്റെ പ്രവർത്തനം 2026 മാർച്ച് 9-ന് താത്കാലികമായി നിർത്തിവെച്ചിരുന്നു. ദിനവും വൈകീട്ട് അഞ്ച് മണിമുതൽ അർദ്ധരാത്രി വരെയാണ് ഗ്ലോബൽ വില്ലേജിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നത്.

