ദുബായ്: ഗ്ലോബൽ വില്ലേജ് സന്ദർശകർക്കായി തുറന്ന് കൊടുത്തു

featured GCC News

ഗ്ലോബൽ വില്ലേജ് സന്ദർശകർക്കായി വീണ്ടും തുറന്ന് കൊടുത്തു. 2026 ഏപ്രിൽ 20-ന് വൈകീട്ട് 5 മണിമുതൽ ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനമാരംഭിച്ചു.

സുരക്ഷാ കാരണങ്ങൾ മൂലം ഗ്ലോബൽ വില്ലേജിന്റെ പ്രവർത്തനം 2026 മാർച്ച് 9-ന് താത്‌കാലികമായി നിർത്തിവെച്ചിരുന്നു. ദിനവും വൈകീട്ട് അഞ്ച് മണിമുതൽ അർദ്ധരാത്രി വരെയാണ് ഗ്ലോബൽ വില്ലേജിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നത്.