ഏഷ്യൻ കപ്പ് ഖത്തർ 2023: ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഫെബ്രുവരി 2 മുതൽ

GCC News

AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ പ്രീ-ക്വാർട്ടർ മത്സരങ്ങൾ അവസാനിച്ചു. ഇതോടെ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയ ടീമുകൾ ഏതെല്ലാമാണെന്ന് വ്യക്തമായി.

2024 ഫെബ്രുവരി 2, 3 തീയതികളിലാണ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നടക്കുന്നത്.

  • ഫെബ്രുവരി 2 – തജികിസ്താൻ vs ജോർദാൻ.
  • ഫെബ്രുവരി 2 – ഓസ്ട്രേലിയ vs സൗത്ത് കൊറിയ.
  • ഫെബ്രുവരി 3 – ഇറാൻ vs ജപ്പാൻ.
  • ഫെബ്രുവരി 3 – ഖത്തർ vs ഉസ്‌ബെക്കിസ്ഥാൻ .