അൽ ഹംരിയ പോർട്ട് വികസന പദ്ധതിയ്ക്ക് ദുബായ് ഭരണാധികാരി അംഗീകാരം നൽകി

അൽ ഹംരിയ പോർട്ട് വികസനവുമായി ബന്ധപ്പെട്ട ഒരു പദ്ധതിയ്ക്ക് യു എ ഇ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.

Continue Reading

യു എ ഇ: റെസിഡൻസി നിയമങ്ങളുടെ ലംഘനം; 6 മാസത്തിനിടയിൽ 32000-ത്തിലധികം പേരെ അറസ്റ്റ് ചെയ്തു

യു എ ഇയിലെ എൻട്രി, റെസിഡൻസി നിയമങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറ് മാസത്തിനിടയിൽ മുപ്പത്തിരണ്ടായിരത്തിലധികം പേരെ അറസ്റ്റ് ചെയ്തു.

Continue Reading

ഒമാൻ: കുട്ടികളിലെ ഡിജിറ്റൽ ആസക്തിയെക്കുറിച്ച് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി

കുട്ടികളിലെ ഡിജിറ്റൽ ആസക്തി തടയേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: സ്വകാര്യ സ്‌കൂളുകളിലെ 2025-2026 അധ്യയന വർഷത്തെ കലണ്ടർ പ്രഖ്യാപിച്ചു

എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകളിലെ 2025-2026 അധ്യയന വർഷത്തെ ഔദ്യോഗിക അക്കാദമിക് കലണ്ടർ സംബന്ധിച്ച് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (KHDA) പ്രഖ്യാപനം നടത്തി.

Continue Reading

2025-ലെ ആദ്യ പകുതിയിൽ 15.8 ദശലക്ഷം പേർ അബുദാബിയിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്‌തു

2025-ലെ ആദ്യ പകുതിയിൽ 15.8 ദശലക്ഷത്തിലധികം യാത്രികർ അബുദാബിയിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്‌തതായി അബുദാബി എയർപോർട്സ് പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.

Continue Reading

യു എ ഇ: സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന എമിറാത്തികളുടെ എണ്ണം ഒന്നര ലക്ഷം കടന്നതായി MoHRE

രാജ്യത്തെ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന എമിറാത്തികളുടെ എണ്ണം 152,000 കടന്നതായി യു എ ഇ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) അറിയിച്ചു.

Continue Reading

ദുബായ്: പുതിയ ഡ്രൈവർ ട്രെയിനിങ്, ലൈസൻസിങ് കേന്ദ്രത്തിന് RTA അംഗീകാരം നൽകി

അൽ റുവൈയ്യ മേഖലയിൽ ഒരു പുതിയ ഡ്രൈവർ ട്രെയിനിങ്, ലൈസൻസിങ് കേന്ദ്രം ആരംഭിക്കുന്നതിന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അംഗീകാരം നൽകി.

Continue Reading

ഒമാൻ: മസ്കറ്റിൽ ഇന്ത്യൻ എംബസിയുടെ പുതിയ കോൺസുലാർ സേവനകേന്ദ്രം തുറന്നു

ഒമാനിലെ ഇന്ത്യക്കാർക്ക് കോൺസുലാർ, പാസ്പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിനായുള്ള ഒരു പുതിയ സ്വകാര്യ കോൺസുലാർ സേവനകേന്ദ്രം മസ്കറ്റിൽ പ്രവർത്തനമാരംഭിച്ചു.

Continue Reading

ദുബായ്: 22 ബസ് സ്റ്റേഷനുകളുടെ നവീകരണം പൂർത്തിയാക്കിയതായി RTA

എമിറേറ്റിലെ 22 ബസ് സ്റ്റേഷനുകളുടെ നവീകരണം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading