കുട്ടികളുടെ കമ്പ്യൂട്ടർ ഗെയിമിങ് ശീലങ്ങൾ രക്ഷിതാക്കൾ പരിശോധിക്കണമെന്ന് ദുബായ് പോലീസ്

ഇലക്ട്രോണിക് ഗെയിമുകളുമായി ബന്ധപ്പെട്ട സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് രക്ഷിതാക്കളുടെ കൃത്യമായ മേൽനോട്ടം ഏറെ പ്രധാനമാണെന്ന് ദുബായ് പോലീസ് ചൂണ്ടിക്കാട്ടി.

Continue Reading

കുവൈറ്റ്: സ്വർണ്ണം, കറൻസി മുതലായവയുമായി ബന്ധപ്പെട്ട പുതിയ കസ്റ്റംസ് നിയമങ്ങൾ പ്രഖ്യാപിച്ചു

സ്വർണ്ണം, കറൻസി, മറ്റു വിലപിടിച്ച വസ്തുക്കൾ എന്നിവയുമായി കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികരുമായി ബന്ധപ്പെട്ട പുതിയ നടപടിക്രമങ്ങൾ സംബന്ധിച്ച് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസറ്റംസ്‌ അറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 23167 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 23167 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ: കൃത്രിമ മധുരം ചേർത്ത പാനീയങ്ങളുടെ എക്‌സൈസ് നികുതി ഭേദഗതി ചെയ്തു

കൃത്രിമ മധുരം ചേർത്ത പാനീയങ്ങൾക്ക് എക്‌സൈസ് നികുതി കണക്കാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ഭേദഗതി ചെയ്തതായി യു എ ഇ ധനകാര്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ദുബായ്: DWC എയർപോർട്ടിൽ ബാഗേജ് നീക്കത്തിനായി സ്വയം പ്രവർത്തിക്കുന്ന വാഹനങ്ങൾ ഉപയോഗിക്കുന്നു

ദുബായ് വേൾഡ് സെൻട്രൽ (DWC) വിമാനത്താവളത്തിൽ ബാഗേജ് നീക്കത്തിനായി സ്വയം പ്രവർത്തിക്കുന്ന വാഹനങ്ങൾ ഉപയോഗിക്കുന്നു.

Continue Reading

ഖത്തർ: വ്യാജ സന്ദേശങ്ങളെക്കുറിച്ച് ഖത്തർ കസ്റ്റംസ് അതോറിറ്റി മുന്നറിയിപ്പ് നൽകി

വിവിധ തട്ടിപ്പുകൾ ലക്ഷ്യമിട്ട് കൊണ്ട് പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച് ഖത്തർ കസ്റ്റംസ് അതോറിറ്റി മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ് ഡെസ്റ്റിനേഷൻസ് ഗൈഡിന്റെ പുതിയ പതിപ്പ് പുറത്തിറക്കി

ദുബായ് ഡെസ്റ്റിനേഷൻസ് വേനൽക്കാല പ്രചാരണ പരിപാടിയുടെ ഭാഗമായി ബ്രാൻഡ് ദുബായ് ഒരു പുതിയ ഗൈഡ് പുറത്തിറക്കി.

Continue Reading

ഒമാൻ: റോഡിൽ അപകടകരമായി വാഹനങ്ങളോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി ROP

ഒമാൻ: റോഡിൽ അപകടകരമായി വാഹനങ്ങളോടിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്ന് റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി.

Continue Reading