ഒമാൻ: രാത്രികാല യാത്രാ നിയന്ത്രണങ്ങൾ ഒക്ടോബർ 24-ന് അവസാനിക്കുമെന്ന് സുപ്രീം കമ്മിറ്റി

ഒമാനിൽ നിലവിൽ പ്രാബല്യത്തിലുള്ള രാത്രികാല യാത്രാ നിയന്ത്രണങ്ങൾ ഒക്ടോബർ 24, ശനിയാഴ്ച്ച രാവിലെ 5 മണിയോടെ അവസാനിക്കുമെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

ദുബായ്: ഗ്ലോബൽ വില്ലേജ് ഒക്ടോബർ 25 മുതൽ ആരംഭിക്കും; ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കി

ഗ്ലോബൽ വില്ലേജിന്റെ രജതജൂബിലി സീസൺ 2020 ഒക്ടോബർ 25 മുതൽ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് ദുബായ് മീഡിയ ഓഫീസ് അറിയിപ്പ് പുറത്തിറക്കി.

Continue Reading

യു എ ഇയുടെ ചൊവ്വാ ദൗത്യവുമായി ബന്ധപ്പെട്ട് എമിറേറ്റ്സ് പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കുന്നു

യു എ ഇയുടെ ചരിത്രപരമായ ചൊവ്വാദൗത്യവുമായി ബന്ധപ്പെട്ട് എമിറേറ്റ്സ് പോസ്റ്റ് ‘ഹോപ്-മാർസ് മിഷൻ 2020’ എന്ന പ്രത്യേക സോവനീർ സ്റ്റാമ്പ് ഷീറ്റ് പുറത്തിറക്കി.

Continue Reading

തൊഴിൽ തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ ഒമാൻ ഊർജ്ജ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

ജോലി വാഗ്‌ദാനം ചെയ്തു കൊണ്ടുള്ള വിവിധ തട്ടിപ്പുകളെക്കുറിച്ച് തൊഴിലന്വേഷകർക്ക് ഒമാൻ മിനിസ്ട്രി ഓഫ് എനർജി ആൻഡ് മിനറൽസ് മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: COVID-19 സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ചകൾക്ക് 6 സ്ഥാപനങ്ങൾക്ക് താക്കീത്

എമിറേറ്റിലെ COVID-19 ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിൽ വീഴ്ച്ച കണ്ടെത്തിയ 6 സ്ഥാപനങ്ങൾക്ക് താക്കീത് നൽകിയതായി ദുബായ് ഇക്കണോമി അറിയിച്ചു.

Continue Reading

ആദ്യ ഘട്ടത്തിൽ ഒന്നേകാൽ ലക്ഷത്തോളം പേർ ഉംറ തീർത്ഥാടനത്തിൽ പങ്കെടുത്തതായി ഹജ്ജ് മന്ത്രാലയം

ഉംറ തീർത്ഥത്തിന്റെ ആദ്യ ഘട്ടത്തിൽ ഒന്നേകാൽ ലക്ഷത്തോളം തീർത്ഥാടകർ പങ്കെടുത്തതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading