യു എ ഇ: നബിദിനം ഒക്ടോബർ 29-ന്; സർക്കാർ മേഖലയിൽ അവധി പ്രഖ്യാപിച്ചു

ഈ വർഷത്തെ നബിദിനം ഒക്ടോബർ 29, വ്യാഴാഴ്ച്ചയായിരിക്കുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിച്ചു.

Continue Reading

എയർ ഇന്ത്യ എക്സ്പ്രസ്സ്: ഡിസംബർ 31 വരെയുള്ള ഖത്തർ – ഇന്ത്യ വിമാനങ്ങളുടെ ബുക്കിംഗ് ആരംഭിച്ചു

2020 ഡിസംബർ 31 വരെയുള്ള ഖത്തർ – ഇന്ത്യ വിമാന സർവീസുകളുടെ ബുക്കിംഗ് ആരംഭിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.

Continue Reading

നവംബർ 30 വരെയുള്ള ഒമാൻ-ഇന്ത്യ വിമാനങ്ങളുടെ ബുക്കിംഗ് ആരംഭിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ്സ്

2020 ഒക്ടോബർ 21 മുതൽ നവംബർ 30 വരെയുള്ള ഒമാൻ-ഇന്ത്യ വിമാന സർവീസുകളുടെ ബുക്കിംഗ് ആരംഭിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ഇന്ത്യൻ എംബസി ഒക്ടോബർ 23-ന് മുക്ത്യാർ സാക്ഷ്യപ്പെടുത്തുന്നതിനുള്ള പ്രത്യേക സേവനം നൽകുന്നു

മുക്ത്യാർ (Power of Attorney) രേഖകളുടെ അറ്റസ്റ്റേഷൻ നടപടികൾ കാലതാമസം കൂടാതെ പ്രവാസികൾക്ക് ലഭ്യമാക്കുന്നതിനായി, 2020 ഒക്ടോബർ 23, വെള്ളിയാഴ്ച്ച മുൻഗണനാ ക്രമത്തിൽ പ്രത്യേക സേവനങ്ങൾ നൽകുന്നതാണെന്ന് ബഹ്‌റൈനിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: 6 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് വിമാനത്താവളത്തിലെ PCR പരിശോധന ഒഴിവാക്കി

വിമാനത്താവളത്തിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന 6 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് PCR പരിശോധനകൾ ഒഴിവാക്കിയതായി ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവള അധികൃതർ അറിയിച്ചു.

Continue Reading

സൗദി: തീർത്ഥാടകരുടെ സുരക്ഷ പരമപ്രധാനമെന്ന് ഹജ്ജ് ഉംറ വകുപ്പ് മന്ത്രി

തീർത്ഥാടകരുടെ ആരോഗ്യം, സുരക്ഷ, സംരക്ഷണം എന്നിവ പരമപ്രധാനമാണെന്ന് സൗദി ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് സലേഹ് ബെന്തൻ വ്യക്തമാക്കി.

Continue Reading