ഓൺലൈൻ ഭീഷണികൾക്കിരയാകുന്ന കുട്ടികൾ അക്കാര്യം രക്ഷിതാക്കളെ അറിയിക്കണമെന്ന് ഒമാൻ പോലീസ്

ഓൺലൈനിലൂടെ നേരിടേണ്ടിവരുന്ന അസ്വാഭാവികമായ പെരുമാറ്റങ്ങൾ, ഭീഷണികൾ, സൗഹൃദമെന്ന് തോന്നാവുന്ന സമീപനങ്ങൾ എന്നിവ കുട്ടികൾ തങ്ങളുടെ രക്ഷിതാക്കളുമായി പങ്ക് വെക്കണമെന്ന് റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന അറേബ്യൻ പുള്ളിപ്പുലിയെ ദോഫറിൽ കണ്ടെത്തി

ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന അറേബ്യൻ പുള്ളിപ്പുലിയെ ദോഫർ ഗവർണറേറ്റിൽ കണ്ടെത്തിയതായി ഒമാൻ പരിസ്ഥിതി വകുപ്പ് അറിയിച്ചു.

Continue Reading

സൗദിയിൽ രോഗമുക്തി നിരക്ക് 96 ശതമാനം; ജാഗ്രത തുടരാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി

രാജ്യത്തെ COVID-19 രോഗബാധിതരുടെ സംഖ്യയിൽ ദിനംപ്രതി കുറവ് രേഖപ്പെടുത്തുന്നത് തുടരുന്നതായും, രോഗമുക്തി നിരക്ക് 96 ശതമാനത്തിലേക്ക് ഉയർന്നതായും സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ വ്യക്തമാക്കി.

Continue Reading

34 രാജ്യങ്ങളിൽ നിന്നുള്ള യാത്രാ വിലക്ക് ഒഴിവാക്കാൻ കുവൈറ്റ് എയർപോർട്ട് ശുപാർശ നൽകി

34 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നേരിട്ട് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്കുകൾ പിൻവലിക്കാൻ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവള അധികൃതർ രാജ്യത്തെ സുപ്രീം കമ്മിറ്റിയോട് ശുപാർശ ചെയ്‌തു.

Continue Reading

ഇന്ത്യയിൽ നിന്ന് ഒമാനിലേക്ക് യാത്രചെയ്യുന്നവർക്കുള്ള നിർദ്ദേശങ്ങളുമായി എയർ ഇന്ത്യ എക്സ്പ്രസ്സ്

ഇന്ത്യ – ഒമാൻ എയർ ബബിൾ കരാറിന്റെ ഭാഗമായി ഇന്ത്യയിൽ നിന്ന് മസ്‌കറ്റിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള നിർദ്ദേശങ്ങൾ എയർ ഇന്ത്യ എക്സ്പ്രസ്സ് പുറത്തിറക്കി.

Continue Reading

ദുബായ്: COVID-19 ആരോഗ്യ നിർദ്ദേശങ്ങൾ ലംഘിച്ച 11 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

എമിറേറ്റിലെ COVID-19 പ്രതിരോധ മുൻകരുതൽ നിർദ്ദേശങ്ങളിൽ വീഴ്ച്ച കണ്ടെത്തിയ 11 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി ദുബായ് ഇക്കണോമി അറിയിച്ചു.

Continue Reading

ഒമാൻ: പ്രവാസികൾക്ക് ഫ്ലാറ്റുകളും, ഓഫീസുകളും വാങ്ങുന്നതിന് അനുമതി നൽകാൻ തീരുമാനം

ഒമാൻ പൗരന്മാരല്ലാത്തവർക്കും ഒമാനിൽ ഫ്ലാറ്റുകളും, ഓഫീസുകളും സ്വന്തമായി വാങ്ങുന്നതിന് അനുവാദം നൽകാൻ മിനിസ്ട്രി ഓഫ് ഹൗസിങ് ആൻഡ് അർബൻ പ്ലാനിംഗ് തീരുമാനിച്ചു.

Continue Reading