COVID-19 പ്രതിരോധ നിർദ്ദേശങ്ങളുമായി ബന്ധപ്പെട്ട് 21000 ലംഘനങ്ങൾ കണ്ടെത്തിയതായി ഷാർജ പോലീസ്

എമിറേറ്റിലെ വിവിധ മേഖലകളിലെ തൊഴിലാളികളുടെ താമസയിടങ്ങളിൽ നടത്തിയ പരിശോധനകളിൽ ഇതുവരെ COVID-19 പ്രതിരോധ നിർദ്ദേശങ്ങളുമായി ബന്ധപ്പെട്ട് 21000-ത്തിൽ പരം ലംഘനങ്ങൾ കണ്ടെത്തിയതായി ഷാർജ പോലീസ് അറിയിച്ചു.

Continue Reading

ദുബായ്: വിവാഹ സത്കാര ചടങ്ങുകൾ, മറ്റു സാമൂഹിക ചടങ്ങുകൾ എന്നിവയ്ക്ക് ഒക്ടോബർ 22 മുതൽ അനുമതി

2020 ഒക്ടോബർ 22, വ്യാഴാഴ്ച്ച മുതൽ, എമിറേറ്റിൽ ഹോട്ടലുകളിലും, മറ്റിടങ്ങളിലും വെച്ച് നടത്തുന്ന വിവാഹ സത്കാര ചടങ്ങുകൾക്ക് അനുമതി നൽകുന്നതായി ദുബായിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അറിയിച്ചു.

Continue Reading

സൗദി: ഐ.ടി മേഖലയിലെ സ്വദേശിവത്കരണം; മുപ്പതോളം തൊഴിലുകൾ തിരഞ്ഞെടുത്തതായി സൂചന

രാജ്യത്തെ കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി മേഖലയിൽ നടപ്പിലാക്കുന്ന സ്വദേശിവത്കരണത്തിനായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) മുപ്പതോളം തൊഴിലുകൾ തിരഞ്ഞെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

Continue Reading

ഒമാൻ: രാത്രികാല യാത്രാ നിയന്ത്രണങ്ങൾ സംബന്ധിച്ച പഠനത്തിനായി പ്രത്യേക സംഘം രൂപീകരിച്ചു

രാജ്യത്ത് COVID-19 വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ, സമൂഹത്തിലെ ആരോഗ്യ സൂചകങ്ങൾ നിരീക്ഷിക്കുന്നതിനും, തുടർനടപടികൾ കൈക്കൊള്ളുന്നതിനുമായി ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

യുഎഇ: അറ്റകുറ്റപ്പണികൾക്കായി വാഹനങ്ങൾ റോഡിൽ നിർത്തുന്നത് സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ്

കേടായ വാഹനങ്ങൾ അറ്റകുറ്റപ്പണികൾക്കായി റോഡുകളിലോ, പാതയോരങ്ങളിലോ നിർത്തിയിടുന്നത് സംബന്ധിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി.

Continue Reading

ഡിസംബർ 31 വരെയുള്ള യു എ ഇ – ഇന്ത്യ വിമാനങ്ങളുടെ ബുക്കിംഗ് ആരംഭിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ്സ്

2020 ഡിസംബർ 31 വരെയുള്ള യു എ ഇ – ഇന്ത്യ വിമാന സർവീസുകളുടെ ബുക്കിംഗ് ആരംഭിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.

Continue Reading

സൗദി: ഇതുവരെ ഒരു ദശലക്ഷത്തിൽ പരം ആളുകൾ ഉംറ തീർത്ഥാടനത്തിനായി രജിസ്റ്റർ ചെയ്‌തു

സൗദി പൗരന്മാരും, പ്രവാസികളും ഉൾപ്പടെ ഇതുവരെ ഒരു ദശലക്ഷത്തിൽ പരം ആളുകൾ ഉംറ തീർത്ഥാടനത്തിനായി രജിസ്റ്റർ ചെയ്‌തതായി ഹജ്ജ്, ഉംറ വകുപ്പ് ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുൽ ഫത്തഹ് മാസത് അറിയിച്ചു.

Continue Reading