നബിദിനം: ബഹ്‌റൈനിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം സംബന്ധിച്ച അറിയിപ്പ്
ഒക്ടോബർ 29, വ്യാഴാഴ്ച്ച നബിദിനത്തിന്റെ അവസരത്തിൽ വിവിധ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനസമയം സംബന്ധിച്ച് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒക്ടോബർ 29, വ്യാഴാഴ്ച്ച നബിദിനത്തിന്റെ അവസരത്തിൽ വിവിധ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനസമയം സംബന്ധിച്ച് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.
Continue Readingനബിദിനം പ്രമാണിച്ച് ഒക്ടോബർ 29, വ്യാഴാഴ്ച്ച ബഹ്‌റൈനിലെ പൊതു മേഖലയിൽ അവധിയായിരിക്കുമെന്ന് ബഹ്‌റൈൻ ന്യൂസ് ഏജൻസി അറിയിച്ചു.
Continue Readingരാജ്യത്തെ പള്ളികളിൽ നവംബർ 1, ഞായറാഴ്ച്ച മുതൽ ദുഹ്ർ നമസ്കാരം (മദ്ധ്യാഹ്ന നമസ്കാരം) പുനരാരംഭിക്കാൻ തീരുമാനിച്ചതായി ബഹ്‌റൈനിലെ സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്‌സ് (SCIA) വ്യക്തമാക്കി.
Continue Readingനിലവിൽ സാധുതയുള്ള തൊഴിൽ, റെസിഡൻസി വിസകളിലുള്ളവർക്കും, വിസ കാലാവധി പുതുക്കിയവർക്കും മാത്രമാണ് ഇന്ത്യയിൽ നിന്ന് ഒമാനിലേക്ക് യാത്രാനുമതി നൽകുന്നതെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് വ്യക്തമാക്കി.
Continue Readingവികലാംഗർക്കായി മാറ്റിവെച്ചിട്ടുള്ള പാർക്കിംഗ് ഇടങ്ങൾ അനധികൃതമായി ഉപയോഗിക്കുന്നവർക്ക് 50 റിയാൽ പിഴ ചുമത്തുമെന്ന് റോയൽ ഒമാൻ പോലീസ് വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
Continue Readingഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന മുപ്പത്തൊമ്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള (SIBF2020) സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.
Continue Readingയു എ ഇയിൽ 1111 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഒക്ടോബർ 26-നു അറിയിച്ചു.
Continue Readingഏഴ് ഇന്ത്യൻ ലാബുകളിൽ നിന്നുള്ള COVID-19 RT-PCR പരിശോധനാ ഫലങ്ങൾക്ക് ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള യാത്രകളിൽ സാധുതയില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.
Continue Readingഒമാനിൽ 422 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഒക്ടോബർ 26-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യം G20 ഉച്ചകോടിക്ക് നേതൃത്വം നൽകുന്നതിന്റെ സ്മരണാർത്ഥം, 20 റിയാലിന്റെ പുതിയ കറൻസി നോട്ടുകൾ പുറത്തിറക്കുന്നതായി സൗദി അറേബ്യൻ മോനിറ്ററി അതോറിറ്റി (SAMA) അറിയിച്ചു.
Continue Reading