ദുബായ്: ഒക്ടോബർ 25 മുതൽ ഗ്ലോബൽ വില്ലേജ് ബസ് സർവീസ് പുനരാരംഭിക്കുമെന്ന് RTA

ഗ്ലോബൽ വില്ലേജിലേക്ക് സർവീസ് നടത്തുന്ന നാല് ബസ് റൂട്ടുകളുടെ സേവനം ഒക്ടോബർ 25 മുതൽ പുനരാരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഒമാൻ: സാമൂഹിക ഒത്തുചേരലുകൾ ഒഴിവാക്കണം; ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ നിവാസികളോട് ആഹ്വാനം

രാജ്യത്ത് COVID-19 പ്രതിരോധത്തിന്റെ ഭാഗമായി സുപ്രീം കമ്മിറ്റി ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങളുടെ ലംഘനങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ അധികൃതരുമായി പങ്ക് വെക്കാൻ പൊതുജനങ്ങളോട് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹ്‌മദ്‌ അൽ സഈദി ആഹ്വാനം ചെയ്‌തു.

Continue Reading

സൗദി: പ്രവാസികളുടെ എക്സിറ്റ് വിസ കാലാവധി ഒക്ടോബർ 31 വരെ നീട്ടി നൽകി

നിലവിൽ സൗദിയിലുള്ള രാജ്യം വിട്ടു പോകാൻ കഴിയാതിരുന്നവരുടെ എക്സിറ്റ് വിസ കാലാവധി ഒക്ടോബർ 31 വരെ നീട്ടി നൽകിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്ത്) അറിയിച്ചു.

Continue Reading

ഒമാൻ: 2020-2021 അധ്യയന വർഷം നീട്ടി വെക്കുന്നതായുള്ള വാർത്തകൾ വ്യാജമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

2020-2021 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ നീട്ടി വെക്കാൻ തീരുമാനിക്കുന്നു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാർത്തകളും, സന്ദേശങ്ങളും അടിസ്ഥാനമില്ലാത്തതാണെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

അബുദാബി റെസിഡൻസി വിസക്കാർക്ക് ഷാർജയിലേക്ക് പ്രവേശിക്കാൻ ICA അനുവാദം നിർബന്ധം

അബുദാബി, അൽ ഐൻ റെസിഡൻസി വിസകളിലുള്ള യാത്രികർക്ക്, ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ (ICA) മുൻ‌കൂർ അനുവാദം നിർബന്ധമാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.

Continue Reading

ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ച്ച; 9 പേരുടെ വിവരങ്ങൾ ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു

ഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 മുൻകരുതൽ നടപടികളിൽ വീഴ്ച്ച വരുത്തിയ 9 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു.

Continue Reading

സൗദി: COVID-19 രോഗബാധിതരല്ല എന്ന് തെളിയിക്കാൻ ‘തവക്കൽനാ’ ആപ്പ് ഉപയോഗിക്കാം

കൊറോണ വൈറസ് രോഗബാധയില്ലാ എന്ന് തെളിയിക്കുന്നതിനായി ഇനി മുതൽ ‘തവക്കൽനാ’ ആപ്പ് ഉപയോഗിക്കാമെന്ന് സൗദി അധികൃതർ വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

Continue Reading

സൗദി: അൽ ഉലയിലെ പൈതൃക കേന്ദ്രങ്ങൾ ഒക്ടോബർ 31 മുതൽ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കും

ചരിത്രപരമായും, സാംസ്‌കാരികപരമായും ഏറെ പ്രാധാന്യം അർഹിക്കുന്ന, വടക്ക് പടിഞ്ഞാറൻ സൗദിയിലെ അൽ ഉല ഒക്ടോബർ 31 മുതൽ വീണ്ടും സന്ദർശകരെ സ്വീകരിക്കാൻ ഒരുങ്ങുന്നു.

Continue Reading