ദുബായ്: സന്ദർശക വിസകളിലെത്തുന്നവർക്ക് പുതിയ യാത്രാ നിബന്ധനകൾ; സാധുതയുള്ള റിട്ടേൺ ടിക്കറ്റ് നിർബന്ധം

ഇന്ത്യ ഉൾപ്പടെ അഞ്ച് ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് സന്ദർശക/ ടൂറിസ്റ്റ് വിസകളിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്നവർക്കുള്ള യാത്രാ നിബന്ധനകളിൽ മാറ്റങ്ങൾ വരുത്തി.

Continue Reading

COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ ലംഘിക്കുന്നവരുടെ വിവരങ്ങൾ പുറത്തുവിടുമെന്ന് റോയൽ ഒമാൻ പോലീസ്

കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിക്കുന്നവരുടെ പേര്, ഫോട്ടോ മുതലായ വിവരങ്ങൾ വിവിധ മാധ്യമങ്ങളിലൂടെ പുറത്ത് വിടുമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ബഹ്‌റൈൻ: COVID-19 റാപിഡ് ടെസ്റ്റിംഗ് സേവനങ്ങൾ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് കൊറോണ വൈറസ് രോഗബാധ കണ്ടെത്തുന്നതിനായുള്ള റാപിഡ് ടെസ്റ്റിംഗ് സേവനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

വിസ കാലാവധി അവസാനിച്ച പ്രവാസി തൊഴിലാളികൾക്ക് മടങ്ങിയെത്താൻ അനുവാദമില്ലെന്ന് ഒമാൻ പോലീസ്

നിലവിൽ രാജ്യത്തിന് പുറത്തുള്ള, വിസ കാലാവധി അവസാനിച്ച പ്രവാസി തൊഴിലാളികൾക്ക് ഒമാനിലേക്ക് തിരികെ എത്തുന്നതിന് അനുവാദമില്ലെന്ന് റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി.

Continue Reading

ദുബായ്: ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാത്ത 6 സ്ഥാപനങ്ങൾക്ക് പിഴ

എമിറേറ്റിലെ വാണിജ്യ മേഖലയിൽ നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായി 6 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി ദുബായ് ഇക്കണോമി അറിയിച്ചു.

Continue Reading

ഖത്തർ: രാജ്യത്ത് പ്രവേശിക്കുന്നവർക്കുള്ള ക്വാറന്റീൻ നിർദ്ദേശങ്ങൾ ഡിസംബർ 31 വരെ നീട്ടി

ഖത്തറിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും ഏർപ്പെടുത്തിയിട്ടുള്ള ക്വാറന്റീൻ നിർദ്ദേശങ്ങൾ ഡിസംബർ 31 വരെ നീട്ടിയതായി അധികൃതർ വ്യക്തമാക്കി.

Continue Reading