സൗദി അറേബ്യ: ഇ-കോമേഴ്‌സ് പണമിടപാടുകൾക്കുള്ള പുതിയ പേയ്‌മെന്റ് സംവിധാനം അവതരിപ്പിച്ചു
സൗദി സെൻട്രൽ ബാങ്ക് (SAMA) ഇ-കോമേഴ്‌സ് പണമിടപാടുകൾക്കുള്ള ഒരു പുതിയ പേയ്‌മെന്റ് സംവിധാനം അവതരിപ്പിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സൗദി സെൻട്രൽ ബാങ്ക് (SAMA) ഇ-കോമേഴ്‌സ് പണമിടപാടുകൾക്കുള്ള ഒരു പുതിയ പേയ്‌മെന്റ് സംവിധാനം അവതരിപ്പിച്ചു.
Continue Readingതങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ നടക്കുന്ന അപ്രതീക്ഷിതമായതും, അജ്ഞാതമായതുമായ പണമിടപാടുകളെക്കുറിച്ച് ഉപഭോക്താക്കൾ ജാഗ്രത പുലർത്തണമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിൽ വരും മാസങ്ങളിൽ ഡ്രൈവറില്ലാത്ത കൂടുതൽ ടാക്‌സി വാഹനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കുന്നതിനുളള ഒരു പുതിയ ധാരണാപത്രത്തിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഒപ്പ് വെച്ചു.
Continue Readingദുബായ് എയർഷോയുടെ പത്തൊമ്പതാമത് പതിപ്പ് 2025 നവംബർ 17-ന് ആരംഭിക്കും.
Continue Readingസലാലയിലെ അതിൻ ടണൽ പദ്ധതി ഉദ്ഘാടനം ചെയ്തു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 17863 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingഅവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനം ചെയ്തു കൊണ്ടുള്ള വിവിധ ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.
Continue Reading‘സമ്മർ വിത്തൗട്ട് ആക്സിഡണ്ട്സ്’ എന്ന വാർഷിക പ്രചാരണ പരിപാടിയ്ക്ക് ദുബായിൽ തുടക്കമായി.
Continue Readingദുബായ് ഡെസ്റ്റിനേഷൻസ് വേനൽക്കാല പ്രചാരണ പരിപാടിയുടെ പുതിയ പതിപ്പ് 2025 ജൂലൈ 4-ന് ആരംഭിച്ചു.
Continue Readingയു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ബഹ്‌റൈൻ രാജാവ് H.M. ഹമദ് ബിൻ ഇസ അൽ ഖലീഫ എന്നിവർ തമ്മിൽ കൂടിക്കാഴ്ച നടത്തി.
Continue Reading