യു എ ഇ പ്രസിഡണ്ട് ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി
യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ബഹ്‌റൈൻ രാജാവ് H.M. ഹമദ് ബിൻ ഇസ അൽ ഖലീഫ എന്നിവർ തമ്മിൽ കൂടിക്കാഴ്ച നടത്തി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ബഹ്‌റൈൻ രാജാവ് H.M. ഹമദ് ബിൻ ഇസ അൽ ഖലീഫ എന്നിവർ തമ്മിൽ കൂടിക്കാഴ്ച നടത്തി.
Continue Readingഅൽ ഖുവൈർ സ്ട്രീറ്റിൽ 2025 ജൂലൈ 3 മുതൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingപുതിയ ഒരു റിയാൽ ബാങ്ക് നോട്ടുകൾ സംബന്ധിച്ച് ഖത്തർ സെൻട്രൽ ബാങ്ക് അറിയിപ്പ് നൽകി.
Continue Readingദുബായ് ഡ്യൂട്ടി ഫ്രീ 2025 ആദ്യ പകുതിയിൽ 4.1 ബില്യൺ യു എ ഇ ദിർഹം എന്ന സർവ്വകാല റെക്കോർഡ് വിൽപ്പന കൈവരിച്ചു.
Continue Readingആർച്ചർ എയർ ടാക്സിയുടെ പരീക്ഷണ പറക്കൽ അബുദാബിയിൽ ആരംഭിച്ചു.
Continue Readingഏകീകൃത ജി സി സി ടൂറിസ്റ്റ് വിസ താമസിയാതെ യാഥാർഥ്യമാകുമെന്ന് ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (GCC) സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി അറിയിച്ചു.
Continue Reading‘സായിദ് ആൻഡ് റാഷിദ്’ പ്രചാരണ പരിപാടിയുടെ ഭാഗമായി സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ (CBUAE) പ്രത്യേക സ്മാരക നാണയങ്ങൾ പുറത്തിറക്കി.
Continue Readingഷെയ്ഖ് സായിദ് റോഡ്, അൽ ഖൈൽ റോഡ് എന്നിവയ്ക്കിടയിലുള്ള ഗതാഗതം സുഗമമാക്കുന്നതിനായുള്ള ട്രാഫിക് നവീകരണ നടപടികൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingറാസ് അൽ ഖോർ വന്യമൃഗ സംരക്ഷണകേന്ദ്ര വികസന പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ കരാർ അനുവദിച്ചു.
Continue Readingജോബി ഏരിയൽ ടാക്സിയുടെ ആദ്യ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading