യു എ ഇ: 1089 പേർക്ക് കൂടി COVID-19; 2 മരണം
യു എ ഇയിൽ 1089 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഒക്ടോബർ 8-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിൽ 1089 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഒക്ടോബർ 8-നു അറിയിച്ചു.
Continue Readingഒമാനിൽ 664 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഒക്ടോബർ 8-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingതങ്ങളുടെ വ്യോമയാന സേവനങ്ങൾ ഉപയോഗിച്ച് കൊണ്ട് ഷാർജ, അബുദാബി എന്നിവിടങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക്, യാത്രയ്ക്കിടയിൽ COVID-19 രോഗബാധിതരാകുന്ന സാഹചര്യത്തിൽ ആവശ്യമായിവരുന്ന ചികിത്സകളുടെയും, ക്വാറന്റീൻ നടപടികളുടെയും ചെലവുകൾക്ക് സൗജന്യ ഇൻഷുറൻസ് പരിരക്ഷ നൽകുമെന്ന് എയർ അറേബ്യ അറിയിച്ചു.
Continue Readingരാജ്യത്ത് കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ ഒക്ടോബർ 14 വരെ കർശനമായി തുടരാൻ ജനങ്ങൾക്ക് അധികൃതർ നിർദ്ദേശം നൽകി.
Continue Readingഇന്ത്യൻ വ്യോമസേനാ ദിനം – നമ്മൾ ഭാരതീയർക്ക് ആകാശ ചിറക് കൊണ്ട് സംരക്ഷണമേകുന്ന എല്ലാ ധീര ആകാശ പോരാളികൾക്കും
ഇന്ത്യൻ വ്യോമസേനാ ദിനത്തിലെ എഡിറ്റോറിയൽ സമർപ്പിക്കുന്നു.
ഒക്ടോബർ 4 മുതൽ ഉംറ തീർത്ഥാടനം പുനരാരംഭിച്ച ശേഷം, ഇതുവരെ 24000-ത്തോളം തീർത്ഥാടകർ ഉംറ അനുഷ്ഠിച്ചതായി സൗദി പ്രസ് ഏജൻസി ഒക്ടോബർ 7-ന് റിപ്പോർട്ട് ചെയ്‌തു.
Continue Readingസലാല വിമാനത്താവത്തിലൂടെ സഞ്ചരിക്കുന്നവർക്കായി ഏർപ്പെടുത്തിയിട്ടുള്ള COVID-19 PCR ടെസ്റ്റിംഗ് കേന്ദ്രം ഔദ്യോഗികമായി സേവനങ്ങൾ ആരംഭിച്ചതായി ഒമാൻ എയർപോർട്സ് അറിയിച്ചു.
Continue Readingമസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളം, സലാല വിമാനത്താവളം എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള ഡ്രൈവ്-ത്രൂ PCR ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ പരിശോധനകൾക്കെത്തുന്നവർ നിർബന്ധമായും മുൻകൂർ ബുക്കിംഗ് ചെയ്യേണ്ടതാണെന്ന് ഒമാൻ എയർപോർട്ട്സ് അറിയിച്ചു.
Continue Readingബഹ്‌റൈനിലെ COVID-19 വാക്സിൻ പരീക്ഷണങ്ങളുടെ ഭാഗമായി 7700 സന്നദ്ധസേവകരെ പങ്കെടുപ്പിക്കുക എന്ന ലക്ഷ്യം കൈവരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingമറ്റു എമിറേറ്റുകളിലെ റെസിഡൻസി വിസകളിലുള്ള യാത്രികർക്ക്, ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലൂടെ യു എ യിലേക്ക് പ്രവേശിക്കുന്നതിന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ (ICA) മുൻകൂർ അനുവാദം നിർബന്ധമാക്കിയതായി സൂചന.
Continue Reading