ദുബായ്: ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത 5 കായിക സ്ഥാപനങ്ങൾക്ക് പിഴ

COVID-19 സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നതിൽ വീഴ്ച വരുത്തിയ അഞ്ച് കായിക സ്ഥാപനങ്ങൾക്ക് ഈ വാരാന്ത്യത്തിൽ പിഴ ചുമത്തിയതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

COVID-19 പ്രതിരോധ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ 8 വാണിജ്യ സ്ഥാപനങ്ങൾക്ക് ദുബായ് ഇക്കണോമി പിഴ ചുമത്തി

എമിറേറ്റിലെ വാണിജ്യ മേഖലയിൽ കൊറോണ വൈറസ് പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായി 8 സ്ഥാപനങ്ങൾക്ക് ദുബായ് ഇക്കണോമി പിഴ ചുമത്തി.

Continue Reading

വിമാനയാത്രകളുടെ പേരിൽ തട്ടിപ്പ് നടത്തുന്നവരെക്കുറിച്ച് സൗദിയിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി

സൗദിയിലെ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക ഇമെയിൽ വിലാസങ്ങളോട് സാമ്യം തോന്നുന്ന രീതിയിലുള്ള വ്യാജ വിലാസങ്ങൾ ഉപയോഗിച്ച് കൊണ്ട് വ്യോമയാന സേവനങ്ങൾ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുന്ന സംഘത്തിനെ കുറിച്ച് സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി മുന്നറിപ്പ് നൽകി.

Continue Reading

അബുദാബി: ജുബൈൽ മാൻഗ്രോവ് പാർക്ക് സന്ദർശകർക്കായി തുറന്നു കൊടുത്തു

സന്ദർശകർക്ക് കണ്ടൽ കാടുകളുടെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ അവസരമൊരുക്കുന്ന, അബുദാബിയിലെ ജുബൈൽ മാൻഗ്രോവ് പാർക്ക് ഒക്ടോബർ 1 മുതൽ തുറന്നു കൊടുത്തു.

Continue Reading

ഫ്ലെക്സിബിൾ ബുക്കിംഗ് സേവനവുമായി ഖത്തർ എയർവേസ്‌

കൊറോണ വൈറസ് പശ്ചാത്തലത്തിൽ, ആഗോളതലത്തിൽ യാത്രമേഖലയിൽ നിലനിൽക്കുന്ന അനിശ്ചിതത്വത്തിൽ നിന്ന് യാത്രികർക്ക് ആശ്വാസം നൽകുന്നതിനായി ഫ്ലെക്സിബിൾ ബുക്കിംഗ് സേവനവുമായി ഖത്തർ എയർവേസ്.

Continue Reading

അബുദാബി, ഫുജൈറ എന്നിവിടങ്ങളിലെ ഷെയ്ഖ് സായിദ് പള്ളികൾ തുറക്കുന്നു

അബുദാബിയിലെയും, ഫുജൈറയിലെയും ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കുകൾ ഇന്ന് (ഒക്ടോബർ 4, ഞായറാഴ്ച്ച) മുതൽ സന്ദർശകർക്കായി തുറന്നു കൊടുക്കുമെന്ന് മിനിസ്ട്രി ഓഫ് പ്രസിഡൻഷ്യൽ അഫയേഴ്‌സ് അറിയിച്ചു.

Continue Reading