ഖത്തർ: 50000 റിയാലിനു മുകളിൽ മൂല്യമുള്ള വസ്തുക്കൾ, പണം എന്നിവയ്ക്ക് കസ്റ്റംസ് ഡിക്ലറേഷൻ നിർബന്ധം

50000 റിയാലോ, അതിനുമുകളിലോ മൂല്യമുള്ള ഖത്തർ കറൻസി, തത്തുല്യ മൂല്യമുള്ള വിദേശ കറൻസി, വസ്തുക്കൾ, രത്നക്കല്ലുകൾ, ലോഹങ്ങൾ എന്നിവയുമായി ഖത്തറിലേക്കോ, ഖത്തറിൽ നിന്ന് വിദേശത്തേക്കോ സഞ്ചരിക്കുന്ന യാത്രികർ നിർബന്ധമായും, ഇവ സംബന്ധിച്ച് സത്യവാങ്‌മൂലത്തിൽ വെളിപ്പെടുത്തേണ്ടതാണെന്ന് ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് (GAC) അറിയിച്ചു.

Continue Reading

യു എ ഇ: ന്യായാധിപന്മാരെ തെറ്റിദ്ധരിപ്പിക്കുന്നതിനായി തെറ്റായ വിവരങ്ങൾ നൽകുന്നവർക്ക് തടവ് ശിക്ഷ ലഭിക്കാം

നീതിന്യായ വ്യവസ്ഥയെയും, ന്യായാധിപരെയും തെറ്റിദ്ധരിപ്പിക്കുന്നതിനായി തെറ്റായതോ, വ്യാജമായതോ ആയ വിവരങ്ങൾ നൽകുന്നവർക്ക് മുന്നറിയിപ്പുമായി യു എ ഇ ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ.

Continue Reading

സൗദി: തീർത്ഥാടകരുടെ ആദ്യ സംഘമെത്തി; ഉംറ തീർത്ഥാടനം പുനരാരംഭിച്ചു

ഏതാണ്ട് 7 മാസത്തെ ഇടവേളയ്ക്ക് ശേഷം, ഒക്ടോബർ 4, ഞായറാഴ്ച്ച പുലർച്ചെ മുതൽ, കർശനമായ സുരക്ഷാ മുൻകരുതലുകളോടെ ഉംറ തീർത്ഥാടനം പുനരാരംഭിച്ചു.

Continue Reading

ഇന്ത്യ – ഒമാൻ എയർ ബബിൾ: എയർ ഇന്ത്യ എക്സ്പ്രസ്സ് ബുക്കിംഗ് ആരംഭിച്ചു

ഇന്ത്യ – ഒമാൻ എയർ ബബിൾ കരാറിന്റെ ഭാഗമായി മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 12 ഇന്ത്യൻ നഗരങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ്സ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

Continue Reading

ഒമാൻ: മസ്‌കറ്റ് സിറ്റിയ്ക്കുള്ളിലെ പൊതു ഗതാഗത സേവനങ്ങൾ ഒക്ടോബർ 4 മുതൽ പുനരാരംഭിക്കും

ഒമാനിലെ പൊതുഗതാഗത സേവനങ്ങൾ പുനരാരംഭിക്കാനുള്ള തീരുമാനത്തിന്റെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി, നാളെ (ഒക്ടോബർ 4, ഞായറാഴ്ച്ച) മുതൽ മസ്‌കറ്റ് ഗവർണറേറ്റിലെ സിറ്റി ബസ് സർവീസുകൾ ആരംഭിക്കുമെന്ന് മുവാസലാത്ത് അറിയിച്ചു.

Continue Reading

ട്രാഫിക്ക് പിഴ കുടിശ്ശികകൾ വാഹനങ്ങൾ പിടിച്ചെടുക്കപ്പെടുന്നതിന് കാരണമാകാമെന്ന് അബുദാബി പോലീസ്

വാഹന പിഴതുകകളിൽ കുടിശ്ശികകൾ വരുത്തുന്നത്, വാഹനങ്ങൾ പിടിച്ചെടുക്കപ്പെടുന്നതിന് കരണമാകാമെന്ന് എമിറേറ്റിലെ വാഹന ഉടമകളെ അബുദാബി പോലീസ് ഓർമ്മപ്പെടുത്തി.

Continue Reading

സൗദി: ഉംറ തീർത്ഥാടനം ഒക്ടോബർ 4 മുതൽ; ഇതുവരെ ഒരു ലക്ഷത്തിൽ പരം ഉംറ പെർമിറ്റുകൾ അനുവദിച്ചു

ഘട്ടം ഘട്ടമായി ഉംറ തീർത്ഥാടനം പുനരാരംഭിക്കാനുള്ള സൗദി ഹജ്ജ്, ഉംറ വകുപ്പിന്റെ തീരുമാനപ്രകാരം, തീർത്ഥാടനത്തിന്റെ ആദ്യ ഘട്ടം നാളെ (ഒക്ടോബർ 4, ഞായറാഴ്ച്ച) മുതൽ ആരംഭിക്കുന്നതാണ്.

Continue Reading

ഇന്ത്യ – ഒമാൻ എയർ ബബിൾ: 11 ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസുകൾ; പ്രതിവാരം 10000 യാത്രികർക്ക് അനുമതി

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമയാന സേവനങ്ങൾ പ്രത്യേക വ്യവസ്ഥകളോടെ താത്കാലികമായി പുനരാരംഭിക്കുന്നതിനായുള്ള ഇന്ത്യ – ഒമാൻ എയർ ബബിൾ കരാർ സംബന്ധിച്ച് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിപ്പ് പുറത്തിറക്കി.

Continue Reading

ദുബായ് യാത്രികരുടെ PCR ടെസ്റ്റിംഗ് നിർദ്ദേശങ്ങളിൽ മാറ്റം വരുത്തി; വിദേശികൾക്ക് മുൻ‌കൂർ PCR ടെസ്റ്റ് തുടരും

ദുബായ് വിമാനത്താവളത്തിലൂടെ സഞ്ചരിക്കുന്ന യാത്രികർക്ക് ഏർപ്പെടുത്തിയിരുന്ന യാത്ര നിബന്ധനകളിൽ ഏതാനം മാറ്റങ്ങൾ വരുത്തിയതായി എമിറേറ്റിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ്റ് അറിയിച്ചു.

Continue Reading