ഗാന്ധിജിയോടൊപ്പം

മറക്കുന്ന ഓരോ നല്ല ചിന്തകളും നമ്മേ ഇരുട്ടിലാക്കുന്നവയാണ് എന്ന് നാം ഓരോരുത്തരും ഓർക്കേണ്ട ജീവിത സാഹചര്യത്തിലൂടെ നമ്മൾ കടന്നു പോകുമ്പോൾ, വരും തലമുറയ്ക്ക് ഗാന്ധി എന്ന മഹാത്മാവിനെക്കുറിച്ച് പറഞ്ഞു കൊടുക്കേണ്ടതിന്റെ പ്രാധാന്യം വിനയപൂർവ്വം ഓർമ്മപ്പെടുത്തട്ടെ!

Continue Reading

ദുബായ്: കൊറോണ വൈറസ് സുരക്ഷാ നിർദ്ദേശങ്ങൾ നടപ്പിലാക്കാത്ത 8 വാണിജ്യ സ്ഥാപനങ്ങൾക്ക് പിഴ

എമിറേറ്റിലെ വാണിജ്യ മേഖലയിൽ COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായി 8 സ്ഥാപനങ്ങൾക്ക് ദുബായ് ഇക്കണോമി പിഴ ചുമത്തി.

Continue Reading

ബഹ്‌റൈൻ: COVID-19 പ്രതിരോധ നിർദ്ദേശങ്ങളോടുള്ള പ്രതിബദ്ധത സാമൂഹിക ഉത്തരവാദിത്വത്തിന്റെ പ്രതിഫലനം

രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധ നിർദ്ദേശങ്ങളോടുള്ള പ്രതിബദ്ധത സാമൂഹിക ഉത്തരവാദിത്വ ബോധത്തിന്റെ പ്രതിഫലനമാണെന്ന് ബഹ്‌റൈൻ പൊതു സുരക്ഷാ ഡെപ്യൂട്ടി ചീഫ് മേജർ ജനറൽ അബ്ദുല്ല സയ്ദ് ജനങ്ങളെ ഓർമ്മപ്പെടുത്തി.

Continue Reading

അബുദാബിയിൽ നിന്നുള്ള സർവീസുകളുടെ വിമാന ടിക്കറ്റുകളിൽ COVID-19 ടെസ്റ്റ് ഉൾപെടുത്തിയതായി ഇത്തിഹാദ്

അബുദാബിയിൽ നിന്ന് യാത്ര ചെയ്യുന്നവരുടെ വിമാന ടിക്കറ്റുകളിൽ COVID-19 PCR ടെസ്റ്റുകൾ ഉൾപ്പെടുത്തിയതായി ഇത്തിഹാദ് എയർവേസ്‌ അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: അധ്യാപകരുൾപ്പടെയുള്ള ജീവനക്കാർ ഒക്ടോബർ 4 മുതൽ പൊതു വിദ്യാലയങ്ങളിലെത്തും

പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ, നടത്തിപ്പുകാർ, മറ്റു ജീവനക്കാർ എന്നിവർ ഒക്ടോബർ 4, ഞായറാഴ്ച്ച മുതൽ ജോലിയിൽ തിരികെ പ്രവേശിക്കുമെന്ന് ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: നാലാം ഘട്ട ഇളവുകൾ തുടരും; രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് ക്വാറന്റീൻ നിർബന്ധം

രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ അനുവദിച്ച നാലാം ഘട്ട ഇളവുകൾ തുടരാൻ തീരുമാനിച്ചതായി ഖത്തറിലെ സുപ്രീം കമ്മിറ്റി ഫോർ ക്രൈസിസ് മാനേജ്‌മന്റ് അറിയിച്ചു.

Continue Reading