കുവൈറ്റിൽ 494 പേർക്ക് COVID-19; 2 മരണം
കുവൈറ്റിൽ 494 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഒക്ടോബർ 1-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കുവൈറ്റിൽ 494 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഒക്ടോബർ 1-നു അറിയിച്ചു.
Continue Readingഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമയാന സേവനങ്ങൾ പ്രത്യേക വ്യവസ്ഥകളോടെ പുനരാരംഭിക്കുന്നതിനായി ഇന്ത്യയും ഒമാനും എയർ ബബിൾ കരാറിൽ ഏർപ്പെടാൻ ധാരണയായതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingയു എ ഇയിൽ 1158 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഒക്ടോബർ 1-നു അറിയിച്ചു.
Continue Readingയാത്രികർക്ക് സ്വയം ചെക്ക്-ഇൻ ചെയ്യുന്നതിനും, ബാഗേജുകൾ നൽകുന്നതിനുമായി സ്പർശനം ആവശ്യമില്ലാത്ത സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന സംവിധാനം ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (HIA) പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനമാരംഭിച്ചു.
Continue Readingഅബുദാബി സിറ്റിയിലെ പൊതു ബീച്ചുകളിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്ന സമയക്രമങ്ങളിൽ മാറ്റം വരുത്തിയതായി മുൻസിപ്പൽ അധികൃതർ അറിയിച്ചു.
Continue Readingമസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളം, സലാല വിമാനത്താവളം എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള ഡ്രൈവ്-ത്രൂ PCR ടെസ്റ്റിംഗ് കേന്ദ്രങ്ങൾ ഇന്ന് (ഒക്ടോബർ 1, വ്യഴാഴ്‌ച്ച) മുതൽ പ്രവർത്തനമാരംഭിച്ചതായി ഒമാൻ എയർപോർട്ട്സ് അറിയിച്ചു.
Continue ReadingCOVID-19 വ്യാപന സാഹചര്യത്തെ തുടർന്ന് ഏതാണ്ട് ഏഴു മാസത്തെ നിയന്ത്രണങ്ങൾക്ക് ശേഷം ഒക്ടോബർ 1, വ്യാഴാഴ്ച്ച മുതൽ ഒമാനിലെ വിമാനത്താവളങ്ങൾ അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾക്കായി തുറന്നു കൊടുത്തു.
Continue Readingഒന്നിലധികം തവണ ഉംറ അനുഷ്ഠിക്കുന്നവർ, ഒരു തീർത്ഥാടനത്തിന് ശേഷം ചുരുങ്ങിയത് 14 ദിവസങ്ങൾക്ക് ശേഷം മാത്രമേ അടുത്ത ഉംറ തീർത്ഥാടന അനുമതിക്കായി അപേക്ഷിക്കാവൂ എന്ന് സൗദി ഹജ്ജ്, ഉംറ വകുപ്പ് വ്യക്തമാക്കി.
Continue Readingദുബായ് എയർപോർട്ടിലൂടെ യാത്ര ചെയ്യുന്നവർക്ക് സ്വയം ചെക്ക്-ഇൻ ചെയ്യുന്നതിനും, ബാഗേജുകൾ നൽകുന്നതിനുമുള്ള സംവിധാനം എമിറേറ്റ്സ് എയർലൈൻസ് ഏർപ്പെടുത്തിയതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
Continue ReadingCOVID-19 മുൻകരുതൽ നിർദ്ദേശങ്ങളിലെ വീഴ്ചകൾ കണ്ടെത്തുന്നതിനായി എമിറേറ്റിലുടനീളമുള്ള വാണിജ്യ സ്ഥാപനങ്ങളിൽ നടപ്പിലാക്കിവരുന്ന പരിശോധനകളുടെ ഭാഗമായി 5 സ്ഥാപനങ്ങൾക്ക് ദുബായ് ഇക്കണോമി പിഴ ചുമത്തി.
Continue Reading