വാഹനങ്ങളുടെ നമ്പർപ്ലേറ്റിൽ മാറ്റങ്ങൾ വരുത്തുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

വാഹനങ്ങളുടെ നമ്പർ പ്ലേറ്റിൽ മാറ്റങ്ങൾ വരുത്തുന്നതും, നമ്പർ പ്ലേറ്റ് മറച്ച് വെച്ചുകൊണ്ട് വാഹനങ്ങൾ ഉപയോഗിക്കുന്നതും പബ്ലിക് പ്രോസിക്യൂഷൻ തലത്തിൽ കർശനമായ ശിക്ഷാ നടപടികൾ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് അബുദാബി പോലീസ് പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി.

Continue Reading

ഒമാനിലേക്ക് യാത്രചെയ്യുന്നവർ യാത്ര പുറപ്പെടുന്ന രാജ്യങ്ങളിൽ നിന്നും COVID-19 ടെസ്റ്റ് നടത്തേണ്ടതില്ല; PCR ടെസ്റ്റ് ഒമാനിലെ വിമാനത്താവളങ്ങളിൽ നടത്തും

ഒമാനിലേക്ക് യാത്രചെയ്യുന്ന അന്താരാഷ്ട്ര യാത്രികർ, വിമാനയാത്രയ്ക്ക് മുൻപായി, യാത്ര പുറപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് COVID-19 ടെസ്റ്റുകൾ നടത്തേണ്ടതില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ ഒമാൻ എയർപോർട്ട്സ് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് കൊണ്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading

DHA-യുടെ കീഴിൽ മൂന്ന് പുതിയ COVID-19 ടെസ്റ്റിംഗ് കേന്ദ്രങ്ങൾ ദുബായിൽ പ്രവർത്തനമാരംഭിച്ചു

COVID-19 പരിശോധനകൾ വിപുലമാക്കുന്നതിനായി ദുബായിൽ മൂന്ന് പുതിയ ടെസ്റ്റിംഗ് കേന്ദ്രങ്ങൾ കൂടി പ്രവർത്തനമാരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading

ഒക്ടോബർ 1 മുതൽ 24 വരെ സൗദിയിൽ നിന്ന് 32 പ്രത്യേക വിമാനങ്ങൾ; 22 സർവീസുകൾ കേരളത്തിലേക്ക്

പ്രവാസികൾക്കായി ഒക്ടോബർ 1 മുതൽ 24 വരെ സൗദി അറേബ്യയിൽ നിന്ന് 32 പ്രത്യേക വിമാനങ്ങളാണ് ഇന്ത്യയിലേക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

Continue Reading

ഒക്ടോബർ 1 മുതൽ 24 വരെ ഖത്തറിൽ നിന്ന് 18 പ്രത്യേക വിമാനങ്ങൾ; 11 സർവീസുകൾ കേരളത്തിലേക്ക്

നാട്ടിലേക്ക് മടങ്ങുന്നവർക്കായി ഒക്ടോബർ 1 മുതൽ 24 വരെ ഖത്തറിൽ നിന്ന് 18 പ്രത്യേക വിമാനങ്ങളാണ് ഇന്ത്യയിലേക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

Continue Reading

ഒമാൻ: മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം; പൊതു, സ്വകാര്യ മേഖലകളിൽ മൂന്ന് ദിവസം പ്രവർത്തനങ്ങൾ നിർത്തിവെക്കും

കുവൈറ്റ് ഭരണാധികാരിയായിരുന്ന ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിന്റെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.

Continue Reading

കുവൈറ്റ്: 40 ദിവസത്തെ ദുഃഖാചരണം; 3 ദിവസം സർക്കാർ മേഖലയിലെ പ്രവർത്തനങ്ങൾ നിർത്തിവെക്കും

കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിന്റെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് രാജ്യത്ത് സെപ്റ്റംബർ 29 മുതൽ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതായി കുവൈറ്റ് ഉപ പ്രധാനമന്ത്രിയും, ആഭ്യന്തര വകുപ്പ് മന്ത്രിയുമായ അനസ് അൽ സലേഹ് അറിയിച്ചു.

Continue Reading