H.H. ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് പുതിയ കുവൈറ്റ് അമീർ

കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബായുടെ നിര്യാണത്തെ തുടർന്ന്, കിരീടാവകാശിയായ H.H. ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് പുതിയ അമീറായി സ്ഥാനമേൽക്കുമെന്ന് കുവൈറ്റ് ക്യാബിനറ്റ് അറിയിച്ചു.

Continue Reading

കുവൈറ്റ് ഭരണാധികാരി അന്തരിച്ചു

കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ സബാഹ് അന്തരിച്ചതായി അമീരി ദിവാൻ ഉപമന്ത്രി ഷെയ്ഖ് അലി അൽ ജറാഹ് അൽ സബാഹ് കുവൈറ്റ് ടി.വിയിലൂടെ അറിയിച്ചു.

Continue Reading

അൽ ദഫ്‌റ ഫെസ്റ്റിവൽ 2020 നവംബർ 5 മുതൽ ആരംഭിക്കും

അറേബ്യൻ മരുഭൂമികളിലെ നാടോടി ഗോത്ര ജീവിതരീതിയുടെയും, പരമ്പരാഗത ശൈലിയുടെയും ഏറ്റവും വലിയ മഹോത്സവമായ അൽ ദഫ്‌റ ഫെസ്റ്റിവൽ, 2020 നവംബർ 5 മുതൽ, അൽ ദഫ്‌റയിലെ മദിനത് സായിദിൽ ആരംഭിക്കുമെന്ന് അബുദാബി കൾച്ചറൽ പ്രോഗ്രാംസ് ആൻഡ് ഹെറിറ്റേജ് ഫെസ്റ്റിവൽ കമ്മിറ്റി അറിയിച്ചു.

Continue Reading

സൗദിയിലേക്ക് ഉംറ തീർത്ഥാടകരെ അയക്കുന്നതിന് അനുവാദമുള്ള രാജ്യങ്ങളെ MoH തിരഞ്ഞെടുക്കും

നവംബർ 1 മുതൽ സൗദിയിലേക്ക് ഉംറ തീർത്ഥാടകരെ അയക്കുന്നതിന് അനുവാദമുള്ള രാജ്യങ്ങളുടെ പട്ടിക സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം തീരുമാനം കൈക്കൊള്ളുമെന്ന് ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി സലേഹ് ബെന്തൻ അറിയിച്ചു.

Continue Reading

കുവൈറ്റ്: ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുന്നവർ വിലാസമുൾപ്പടെയുള്ള വിവരങ്ങൾ നൽകാൻ നിർദ്ദേശം

കുവൈറ്റിലെ ഇന്ത്യൻ എംബസിയുമായി ഇമെയിൽ, തപാൽ മുതലായ മാർഗ്ഗങ്ങളിലൂടെ ബന്ധപ്പെടുന്നവർ, തങ്ങളുടെ പൂർണ്ണ വിലാസമുൾപ്പടെയുള്ള വിവരങ്ങൾ പങ്ക് വെക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു

Continue Reading