ലൈക്കും, ഷെയറും, ജ്വരവും
ലൈക്കും, ഷെയറും, ജ്വരവും – പരസ്പരം ചെളിവാരിയെറിയലിനായി സമൂഹമാധ്യമ വേദികൾ ഉപയോഗിക്കുന്ന സ്ഥിതിയിലേക്ക് നാം മാറുന്ന ഈ കാലഘട്ടത്തിൽ ഇത്തരം മാധ്യമങ്ങളിൽ പുലർത്തേണ്ടതായ അതിർവരമ്പുകളെക്കുറിച്ച് നോക്കിക്കാണുന്നു ഇന്നത്തെ എഡിറ്റോറിയൽ.
Continue Reading
