യു എ ഇ: 851 പേർക്ക് കൂടി COVID-19; 1 മരണം
യു എ ഇയിൽ 851 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 27-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിൽ 851 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 27-നു അറിയിച്ചു.
Continue Readingകഴിഞ്ഞ മൂന്ന് ദിനങ്ങളിലായി ഒമാനിൽ 1543 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി സെപ്റ്റംബർ 27-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingപൊതുമുതൽ – പൊതുജനത്തിന്റെ വിയർപ്പിന്റെ പങ്ക് – ഓരോ പ്രതിഷേധ സമരങ്ങളിലും നഷ്ടകണക്കുകൾ മാത്രം ബാക്കിയാക്കി തകർക്കപ്പെടുന്ന പൊതുമുതൽ; ഇത് ഓരോ പൗരന്റെയും സ്വത്താണെന്ന് അവയിൽ കൈവെക്കുന്നവർ അല്പം ബഹുമാനത്തോടെയും, പേടിയോടെയും ഓർക്കുന്ന തലത്തിലേക്ക് നമ്മുടെ സാമൂഹ്യ, രാഷ്ട്രീയ ബോധം വളരേണ്ടതിന്റെ ആവശ്യകത ഓർമ്മപ്പെടുത്തുന്നു ഇന്നത്തെ എഡിറ്റോറിയൽ.
Continue ReadingCOVID-19 രോഗവ്യാപനം നേരിടുന്നതിനായി സമൂഹത്തിന്റെ കൈവശമുള്ള ഏറ്റവും മികച്ച ആയുധം, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളോടുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനവും, പ്രതിരോധ നിബന്ധനകളിൽ നിന്ന് വ്യതിചലിക്കാത്ത ജീവിതരീതിയുമാണെന്ന് സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ വ്യക്തമാക്കി.
Continue Readingസൗദി അറേബ്യയിൽ 2021 തുടക്കം മുതൽ പുതിയ ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ പുനരാരംഭിക്കാൻ സാധ്യതയുള്ളതായി റോയ്‌റ്റേഴ്‌സ് റിപ്പോർട്ട് ചെയ്തു.
Continue Readingവാഹനങ്ങളുടെ എൻജിൻ ഓഫ് ചെയ്യാതെ അവ പാർക്ക് ചെയ്‌ത്, വാഹനങ്ങളിൽ നിന്ന് ഡ്രൈവർ പുറത്ത് പോകുന്നത് രാജ്യത്തെ ട്രാഫിക്ക് നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം സമൂഹത്തെ ഓർമ്മപ്പെടുത്തി.
Continue Readingദുബായ് ഇക്കണോമി ഉദ്യോഗസ്ഥർ എമിറേറ്റിലുടനീളമുള്ള വാണിജ്യ സ്ഥാപനങ്ങളിൽ നടപ്പിലാക്കിവരുന്ന പരിശോധനകളിൽ, COVID-19 പ്രതിരോധ മാനദണ്ഡങ്ങളിൽ വീഴ്ച്ച കണ്ടെത്തിയ 7 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി അധികൃതർ അറിയിച്ചു.
Continue Readingഒമാനിലെ COVID-19 രോഗവ്യാപനത്തോത് നിർണ്ണയിക്കുന്നതിനുള്ള ദേശീയ പരിശോധനാ സർവേയുടെ ആദ്യ രണ്ട് ഘട്ടങ്ങൾ പൂർത്തിയായതായും, മൂന്നാം ഘട്ടം സെപ്റ്റംബർ 27, ഞായറാഴ്ച്ച മുതൽ ആരംഭിക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingഒമാനിലെ പൊതുഗതാഗത സേവനങ്ങൾ പുനരാരംഭിക്കാനുള്ള തീരുമാനത്തിന്റെ ആദ്യ ഘട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇന്ന് (സെപ്റ്റംബർ 27, ഞായറാഴ്ച്ച) മുതൽ ഇന്റർസിറ്റി ബസ് സർവീസുകൾ ആരംഭിക്കുന്നു.
Continue Readingസൗദി അറേബ്യയിൽ 461 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 26-നു അറിയിച്ചു.
Continue Reading