ഏതാനം തൊഴിൽമേഖലകളിലെ പ്രവാസികൾക്ക് ഒമാനിലേക്ക് പ്രവേശനാനുമതി നിഷേധിച്ചതായി പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് സർക്കാർ

ഏതാനം തൊഴിൽമേഖലകളിൽ പ്രവർത്തിക്കുന്ന പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാർത്തകളും, സന്ദേശങ്ങളും അടിസ്ഥാനമില്ലാത്തതാണെന്നും, വ്യാജമായി നിർമ്മിച്ചവയാണെന്നും ഒമാൻ വിദേശകാര്യ മന്ത്രാലയം (MoFA) വ്യക്തമാക്കി.

Continue Reading

ദുബായ്: കൊറോണ വൈറസ് മുൻകരുതൽ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ കഫേ അടച്ച്‌പൂട്ടി; 9 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

സമൂഹ അകലം ഉൾപ്പടെയുള്ള COVID-19 മുൻകരുതൽ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ, അൽ സീഫിൽ പ്രവർത്തിക്കുന്ന ഒരു കഫേ അടച്ച് പൂട്ടിയതായി ദുബായ് ഇക്കോണമി അറിയിച്ചു.

Continue Reading

വ്യാജ നിക്ഷേപ പദ്ധതികളുടെ രൂപത്തിലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ച് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി

വളരെ കുറച്ച് സമയത്തിനിടയിൽ വലിയ രീതിയിലുള്ള സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്യുന്ന തരത്തിലുള്ള വ്യാജ നിക്ഷേപ പദ്ധതികളെക്കുറിച്ച് രാജ്യത്തെ പൗരന്മാർക്കും, നിവാസികൾക്കും റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി.

Continue Reading

ഖത്തർ: ബാങ്ക് കാർഡുകളുടെ പേരിലുള്ള തട്ടിപ്പുകളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി

വിവിധ തരത്തിലുള്ള തട്ടിപ്പുകൾ ലക്ഷ്യമിട്ടുള്ള, ബാങ്ക് ഇടപാടുകളുടെ രൂപത്തിലുള്ള, സംശയകരമായ സന്ദേശങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താൻ ഖത്തർ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Continue Reading

ലോക സമാധാന ദിനം

ലോക സമാധാന ദിനം – COVID-19 എന്ന മഹാമാരിയുടെ മുന്നിൽ ലോകം പകച്ച് നിൽക്കുന്ന അവസരത്തിൽ ലോക സമാധാന ദിനത്തിനുള്ള പ്രസക്തി ഏറെ വലുതാണ്. രാജ്യങ്ങൾ തമ്മിലുള്ള കലഹങ്ങൾക്ക് സ്ഥാനമില്ല എന്ന് ഓർമ്മപ്പെടുത്തുന്ന ഈ ദിനത്തെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ.

Continue Reading

റാസ് അൽ ഖൈമയിൽ പുതിയ COVID-19 റാപ്പിഡ് ടെസ്റ്റിംഗ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു

റാസ് അൽ ഖൈമയിൽ ലേസർ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന COVID-19 റാപ്പിഡ് ടെസ്റ്റിംഗ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു.

Continue Reading