കുവൈറ്റിൽ 521 പേർക്ക് COVID-19; 1 മരണം
കുവൈറ്റിൽ 521 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 19-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കുവൈറ്റിൽ 521 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 19-നു അറിയിച്ചു.
Continue Readingസൗദി അറേബ്യയിൽ 551 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 19-നു അറിയിച്ചു.
Continue Readingയു എ ഇ ആരോഗ്യ വകുപ്പ് മന്ത്രി അബ്ദുൽ റഹ്‌മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ്, രാജ്യത്ത് മൂന്നാം ഘട്ട പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്ന COVID-19 വാക്സിനിന്റെ ആദ്യ ഡോസ് കുത്തിവെപ്പ് സ്വീകരിച്ചു.
Continue Readingയു എ ഇയിൽ 809 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 19-നു അറിയിച്ചു.
Continue Readingകൊറോണ വൈറസ് പ്രതിരോധ നിർദ്ദേശങ്ങൾ വാണിജ്യ മേഖലയിൽ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ദുബായ് ഇക്കോണമി നടത്തി വരുന്ന പരിശോധനകളിൽ എമിറേറ്റിലെ 5 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി ദുബായ് ഇക്കോണമി സെപ്റ്റംബർ 18-ന് അറിയിച്ചു.
Continue Readingമൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ‘എക്സ്പോ ഇലക്ട്രോണിക്സ് എക്സിബിഷൻ’ എന്ന പ്രദർശനം ഷാർജയിലെ എക്സ്പോ സെന്ററിൽ ആരംഭിച്ചു.
Continue Readingകൊറോണ വൈറസ് രോഗവ്യാപനം തടയുന്നതിനായി യു എ ഇയിലെ സാമൂഹിക ചടങ്ങുകളിലും, കുടുംബ ഒത്തുചേരലുകളിലും കർശനമായ നിയന്ത്രണങ്ങൾ നടപ്പിലാക്കിയതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (NCEMA) അറിയിച്ചു.
Continue Readingദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രികർക്ക്, വിമാനത്താവളത്തിൽ നിന്ന് തന്നെ വ്യക്തി സുരക്ഷാ ഉപകരണങ്ങൾ വാങ്ങുന്നതിനായുള്ള സംവിധാനം നിലവിൽ വന്നു.
Continue Readingയു എ ഇയിൽ 865 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 18-നു അറിയിച്ചു.
Continue Readingഎമിറേറ്റിലെ ടൂറിസം ക്യാമ്പുകൾ, ഡെസേർട് സഫാരി മുതലായ പ്രവർത്തനങ്ങൾക്കുള്ള COVID-19 പ്രതിരോധ മാനദണ്ഡങ്ങൾ സംബന്ധിച്ച് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അറിയിപ്പ് പുറത്തിറക്കി.
Continue Reading