കുവൈറ്റിൽ 704 പേർക്ക് COVID-19; 5 മരണം
കുവൈറ്റിൽ 704 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 18-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കുവൈറ്റിൽ 704 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 18-നു അറിയിച്ചു.
Continue Readingസൗദി അറേബ്യയിൽ 576 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 18-നു അറിയിച്ചു.
Continue Readingഎമിറേറ്റിലെ വാണിജ്യ മേഖലയിൽ COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ദുബായ് ഇക്കോണമി നടപ്പിലാക്കുന്ന പരിശോധനകളിൽ, ബഹുഭൂരിപക്ഷം സ്ഥാപനങ്ങളും ഇവ കൃത്യമായി നടപ്പിലാക്കിവരുന്നതായി കണ്ടെത്തി.
Continue Readingഒക്ടോബർ 1 വരെയുള്ള രണ്ടാഴ്ച്ചത്തെ കാലയളവിൽ, സാമൂഹികമായ ഒത്തുചേരലുകൾ നിയന്ത്രിക്കാൻ രാജ്യത്തെ പൗരന്മാരോടും, നിവാസികളോടും ബഹ്‌റൈൻ ഗവണ്മെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റി നിർദ്ദേശിച്ചു.
Continue Readingബഹ്‌റൈനിലെ പൊതു വിദ്യാലയങ്ങളിലെ പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് രണ്ടാഴ്ച്ച കൂടി നീട്ടാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി അറിയിച്ചു.
Continue Readingചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പും (CNBG), അബുദാബി ആസ്ഥാനമായുള്ള ഗ്രൂപ്പ് 42-ഉം (G42) തമ്മിൽ സംയുക്തമായി യു എ ഇയിൽ നടപ്പിലാക്കുന്ന നിർജ്ജീവമാക്കിയ COVID-19 വാക്‌സിന്റെ (inactivated COVID-19 vaccine) മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ഈജിപ്തിൽ ആരംഭിച്ചതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingഎമിറേറ്റിലേക്ക് യാത്ര ചെയ്യുന്ന അന്താരാഷ്ട്ര വിമാനയാത്രികരുടെ COVID-19 പരിശോധന, ക്വാറന്റീൻ നടപടികൾ മുതലായവ സംബന്ധിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമാക്കുന്നതിനായി അബുദാബി മീഡിയ ഓഫീസ് പ്രത്യേക അറിയിപ്പ് പുറത്തിറക്കി.
Continue Readingഎമിറേറ്റിലേക്ക് പ്രവേശിക്കുന്ന അന്താരാഷ്ട്ര യാത്രികർക്ക് ഏർപ്പെടുത്തിയിരുന്ന COVID-19 ടെസ്റ്റിംഗ്, ക്വാറന്റീൻ നിർദ്ദേശങ്ങളിൽ മാറ്റങ്ങൾ വരുത്തിയതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.
Continue Readingസൗദി അറേബ്യയിൽ 593 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 17-നു അറിയിച്ചു.
Continue Readingകുവൈറ്റിൽ 825 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 17-നു അറിയിച്ചു.
Continue Reading