യു എ ഇ: 786 പേർക്ക് കൂടി COVID-19
യു എ ഇയിൽ 786 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 17-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിൽ 786 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 17-നു അറിയിച്ചു.
Continue Readingഒമാനിൽ 557 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി സെപ്റ്റംബർ 17-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഎമിറേറ്റിലേക്ക് പ്രവേശിക്കുന്നവർക്ക് ആറാം ദിവസം ഏർപ്പെടുത്തിയിട്ടുള്ള നിർബന്ധ COVID-19 PCR പരിശോധനയിൽ വീഴ്ച്ച വരുത്തുന്നവർക്കെതിരെ പിഴയുൾപ്പടെയുള്ള ശിക്ഷകൾ ചുമത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി വ്യക്തമാക്കി.
Continue Readingകിംഗ് ഫഹദ് പാലത്തിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് ബഹ്‌റൈൻ അറിയിപ്പ് നൽകി.
Continue Readingലോക രോഗി സുരക്ഷാ ദിനം – ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെയും, രോഗികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടിയുള്ള ഈ പ്രത്യേക ദിനത്തെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ.
Continue Readingഖത്തറിലെ COVID-19 നിയന്ത്രണങ്ങളിലെ നാലാം ഘട്ട ഇളവുകളുടെ ഭാഗമായി സെപ്റ്റംബർ 15 മുതൽ നിലവിൽ വന്നിട്ടുള്ള തീരുമാനങ്ങൾ സംബന്ധിച്ച് ഗവണ്മെന്റ് കമ്യൂണിക്കേഷൻസ് ഓഫീസ് (GCO) അറിയിപ്പ് പുറത്തിറക്കി.
Continue Readingസൗദിയിലേക്കും, തിരികെയും യാത്ര ചെയ്യുന്നവർ, യാത്രയിലുടനീളം, COVID-19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ആരോഗ്യ സുരക്ഷാ നടപടികൾ കർശനമായി പാലിക്കാൻ ജനറൽ അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (GACA) നിർദ്ദേശം നൽകി.
Continue Readingസെപ്റ്റംബർ 16, ബുധനാഴ്ച്ച മുതൽ കോൺസുലാർ വിഭാഗത്തിന്റെ പ്രവർത്തന സമയങ്ങളിൽ മാറ്റങ്ങൾ വരുത്തിയതായി ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് യാത്രചെയ്യുന്നവർ COVID-19 RT-PCR ടെസ്റ്റ് റിസൾട്ടുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിപ്പ് നൽകി.
Continue Readingപണം തട്ടിയെടുക്കുന്നതിനായി, സ്വകാര്യ വിവരങ്ങളും, ബാങ്ക് വിവരങ്ങളും ചോർത്തുന്നത് ലക്ഷ്യമിട്ട് മൊബൈൽ സന്ദേശങ്ങളിലൂടെ നടത്തുന്ന തട്ടിപ്പുകളെ കുറിച്ച് സൗദിയിലെ മൊബൈൽ ഉപഭോക്താക്കൾക്ക് പോലീസ് മുന്നറിയിപ്പ് നൽകി.
Continue Reading