സൗദി: 31 മരണം; 621 പേർക്ക് COVID-19
സൗദി അറേബ്യയിൽ 621 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 16-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സൗദി അറേബ്യയിൽ 621 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 16-നു അറിയിച്ചു.
Continue Readingകുവൈറ്റിൽ 698 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 16-നു അറിയിച്ചു.
Continue Readingസമുദ്രനിരപ്പിൽ നിന്ന് 1484 മീറ്റർ ഉയരത്തിൽ, റാസ് അൽ ഖൈമയിലെ ജൈസ് അഡ്വഞ്ചർ പീക്കിന് മുകളിൽ സ്ഥിതിചെയ്യുന്ന, ‘1484 ബൈ പ്യുരോ’ എന്ന റെസ്റ്റോറന്റ് ഒക്ടോബർ 1 മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് RAK ലിഷർ പ്രഖ്യാപിച്ചു.
Continue Readingഎമിറേറ്റിലെ റോഡുകളിലെ ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് ലംഘിച്ച് വാഹനമോടിക്കുന്നവർക്ക് ലഭിക്കാവുന്ന ശിക്ഷാ നടപടികളെക്കുറിച്ച് അബുദാബി പോലീസ് അറിയിപ്പ് പുറത്തിറക്കി.
Continue Readingയു എ ഇയിൽ 842 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 16-നു അറിയിച്ചു.
Continue Readingഒമാനിൽ 536 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി സെപ്റ്റംബർ 16-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingകൊറോണ വൈറസ് രോഗബാധയ്ക്കുള്ള ചികിത്സയുടേതെന്ന രീതിയിൽ, ഒരു സൗദി ഡോക്ടർ ഓൺലൈനിലൂടെ പങ്ക് വെച്ച ദൃശ്യങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകി.
Continue Readingആറുമാസത്തെ നിയന്ത്രണങ്ങൾക്ക് ശേഷം സൗദി അറേബ്യയും കുവൈറ്റും തമ്മിലുള്ള കരമാർഗ്ഗത്തിലൂടെയുള്ള അതിർത്തികൾ സെപ്റ്റംബർ 15 മുതൽ തുറന്നു കൊടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
Continue Readingഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം ശക്തമാക്കുന്നതിനായുള്ള രണ്ട് വ്യത്യസ്ത കരാറുകളിൽ യു എ ഇയും ബഹ്‌റൈനും ഒപ്പുവെച്ചു.
Continue Readingസൗദി പൗരന്മാരും, പ്രവാസികളുമുൾപ്പടെ ഏതാനം വിഭാഗം യാത്രികർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് അനുമതി നൽകുന്നതിന്റെ ഭാഗമായി, സെപ്റ്റംബർ 15, ചൊവ്വാഴ്ച്ച മുതൽ സൗദിയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനസർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു.
Continue Reading