സെപ്റ്റംബർ 16 മുതൽ 30 വരെ സൗദിയിൽ നിന്ന് 39 വിമാനസർവീസുകൾ പ്രഖ്യാപിച്ചു; 17 വിമാനങ്ങൾ കേരളത്തിലേക്ക്

പ്രവാസികൾക്കായി 2020 സെപ്റ്റംബർ 16 മുതൽ 30 വരെ സൗദിയിൽ നിന്ന് 39 വിമാനസർവീസുകൾ പ്രഖ്യാപിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

ഖത്തർ: പഠന പദ്ധതി തിരഞ്ഞെടുക്കാൻ രക്ഷിതാക്കൾക്ക് അടുത്ത ആഴ്ച്ച മുതൽ അവസരം നൽകും

വിദ്യാർത്ഥികൾക്കായി സമ്മിശ്ര രീതിയിലുള്ളതോ, പൂർണ്ണമായും വിദൂര വിദ്യാഭ്യാസ രീതിയിലുള്ളതോ ആയ പഠനസമ്പ്രദായം തിരഞ്ഞെടുക്കാൻ രക്ഷിതാക്കൾക്ക് അടുത്ത ആഴ്ച്ച മുതൽ അവസരം നൽകുമെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: നാലാം ഘട്ട ഇളവുകളുടെ രണ്ടാം ഭാഗം നടപ്പിലാക്കുന്നു

രണ്ട് ഭാഗങ്ങളായി നടപ്പിലാക്കുന്ന ഖത്തറിലെ COVID-19 നിയന്ത്രണങ്ങളിലെ നാലാം ഘട്ട ഇളവുകളുടെ രണ്ടാം ഭാഗം ഇന്ന് (സെപ്റ്റംബർ 15) മുതൽ പ്രാബല്യത്തിൽ വരുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ക്രൈസിസ് മാനേജ്‌മന്റ് അറിയിച്ചു.

Continue Reading

രോഗവ്യാപനം തുടർന്നാൽ വിദ്യാലയങ്ങൾ അടച്ചിടുന്നത് തുടരുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം

രാജ്യത്തെ COVID-19 രോഗബാധിതരുടെ എണ്ണത്തിലുള്ള വർധനവ് തുടരുകയാണെങ്കിൽ, വിദ്യാലയങ്ങൾ അടച്ചിടുന്നത് തുടരേണ്ടിവരുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

യു എ ഇ: COVID-19 പ്രതിരോധത്തിലെ മുൻനിര പ്രവർത്തകർക്ക് വാക്സിൻ നൽകാൻ അനുവാദം

രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധ നടപടികളിലെ മുൻനിര പ്രവർത്തകർക്ക്, നിലവിൽ മൂന്നാം ഘട്ട പരീക്ഷണം നടന്നു കൊണ്ടിരിക്കുന്ന വാക്സിൻ നൽകുന്നതിന് യു എ ഇ അനുവാദം നൽകിയതായി അധികൃതർ അറിയിച്ചു.

Continue Reading

വിദേശകാര്യ മന്ത്രാലയത്തിന്റെ അനുവാദമില്ലാത്തവർക്ക് ഒമാനിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ROP

ഒമാനിലേക്ക് യാത്രചെയ്യുന്ന വിദേശികൾക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുവാദം നിർബന്ധമാണെന്ന് റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി.

Continue Reading