ബഹ്‌റൈൻ: സെപ്റ്റംബർ 14 മുതൽ ഇന്ത്യയിലേക്ക് ഗൾഫ് എയർ സർവീസുകൾ പുനരാരംഭിക്കുന്നു

ഇന്ത്യയും ബഹ്‌റൈനും തമ്മിൽ ധാരണയായിട്ടുള്ള എയർ ബബിൾ കരാറിന്റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 14, തിങ്കളാഴ്ച്ച മുതൽ ബഹ്‌റൈനിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതായി ഗൾഫ് എയർ അറിയിച്ചു.

Continue Reading

അബുദാബി: എമിറേറ്റിലേക്ക് പ്രവേശിക്കുന്നവർക്ക് ആറാം ദിവസം PCR പരിശോധന നിർബന്ധം

എമിറേറ്റിലേക്ക് പ്രവേശിക്കുന്നവർക്ക് ആറാം ദിവസം ഏർപ്പെടുത്തിയിട്ടുള്ള നിർബന്ധ COVID-19 PCR പരിശോധനയിൽ വീഴ്ച്ച വരുത്തുന്നവർക്ക് പിഴയുൾപ്പടെയുള്ള നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി വ്യക്തമാക്കി.

Continue Reading

ഖത്തർ: സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ജാഗ്രത പുലർത്താൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്

സാമ്പത്തിക തട്ടിപ്പും, വ്യക്തിവിവരങ്ങൾ ചോർത്തുന്നതും ലക്ഷ്യമിട്ടുള്ള വിവിധ സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി.

Continue Reading

സാമൂഹിക അകലം നടപ്പിലാക്കുന്നതിൽ വീഴ്ച്ച വരുത്തിയ ഭക്ഷണശാല ദുബായ് ഇക്കോണമിയുടെ നിർദ്ദേശപ്രകാരം അടച്ചുപൂട്ടി

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ വാണിജ്യ സ്ഥാപനങ്ങളും, വ്യാപാരശാലകളും നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള നടപടികൾ ദുബായ് ഇക്കോണമി കർശനമാക്കി.

Continue Reading

ഇന്ത്യ – സൗദി അറേബ്യ എയർ ബബിൾ കരാർ; ചർച്ചകൾ പുരോഗമിക്കുന്നതായി അംബാസഡർ

ഇന്ത്യയിൽ നിന്നും സൗദി അറേബ്യയിലേക്കും, തിരികെയും, ഇരു രാജ്യങ്ങളിലെയും വിമാനകമ്പനികൾക്ക് പ്രത്യേക വിമാനസർവീസുകൾ നടത്തുന്നതിനുള്ള അനുമതി നൽകുന്നതിനുള്ള, എയർ ബബിൾ കരാർ സംബന്ധിച്ച് ചർച്ചകൾ നടന്നുവരുന്നതായി സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സയീദ് അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

ബഹ്‌റൈൻ-ഇസ്രായേൽ സമാധാന നീക്കത്തെ യു എ ഇ സ്വാഗതം ചെയ്തു

ഇസ്രയേലുമായുള്ള ബന്ധങ്ങൾ ശക്തമാക്കാനും, സമാധാന കരാറിലേർപ്പെടാനുമുള്ള ബഹ്‌റൈൻ തീരുമാനത്തെ യു എ ഇ സ്വാഗതം ചെയ്തു.

Continue Reading

ബഹ്‌റൈൻ – ഇസ്രായേൽ നയതന്ത്ര ബന്ധത്തിനു വഴി തെളിയുന്നു

ബഹ്‌റൈനും ഇസ്രയേലും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തമാക്കാനും, ഇരു രാജ്യങ്ങളും തമ്മിൽ സമാധാനകരാറിലേർപ്പെടാനും തയ്യാറായതായി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സെപ്റ്റംബർ 11-നു അറിയിച്ചു.

Continue Reading