ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള എയർ ബബിൾ കരാർ നിലവിൽ വന്നു

ഇരു രാജ്യങ്ങളിൽ നിന്നുമുള്ള വ്യോമയാന സേവനങ്ങൾ താത്കാലികമായി പുനരാരംഭിക്കുന്നതിനായി, ഇന്ത്യയും ബഹ്‌റൈനും തമ്മിൽ പ്രത്യേക ‘എയർ ബബിൾ’ കരാറിൽ ഏർപ്പെട്ടതായി ബഹ്‌റൈനിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

അബുദാബി: PCR ടെസ്റ്റിംഗ് നിരക്ക് 250 ദിർഹം ആക്കി കുറച്ചു

PCR ടെസ്റ്റിംഗ് നടത്തുന്നതിനുള്ള നിരക്ക് 250 ദിർഹം ആക്കി കുറച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.

Continue Reading

യു എ ഇ: രോഗവ്യാപനം കൂടുന്നു; സുരക്ഷാ നിബന്ധനകൾ കർശനമായും പാലിക്കാൻ നിർദ്ദേശം

രാജ്യത്തെ ഉയർന്നുവരുന്ന കൊറോണ വൈറസ് രോഗവ്യാപനം തടയുന്നതിനായി ആരോഗ്യ സുരക്ഷാ മുൻകരുതലുകളും, മാനദണ്ഡങ്ങളും വിട്ടുവീഴ്ചയില്ലാതെ പാലിക്കാൻ യു എ ഇ സർക്കാർ വക്താവ് ഡോ. ഫരീദ അൽ ഹോസാനി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Continue Reading

ഒമാനിൽ വിദ്യാലയങ്ങൾ നവംബർ 1-നു തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം; ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു

ഒമാനിലെ പൊതു, സ്വകാര്യ മേഖലയിലെ വിദ്യാലയങ്ങളിൽ 2020-2021 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ നവംബർ 1 മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: COVID-19 വാക്സിൻ പരീക്ഷണത്തിൽ ഇതുവരെ 3000-ത്തിൽ പരം സന്നദ്ധസേവകർ പങ്കാളികളായി

രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിൻ മൂന്നാം ഘട്ട പരീക്ഷണങ്ങളിൽ ഇതുവരെ 3000-ത്തിൽ പരം സന്നദ്ധസേവകർ പങ്കാളികളായതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി അറേബ്യ: സ്വകാര്യ സ്ഥാപനങ്ങൾക്ക് വസ്ത്രധാരണരീതി സംബന്ധിച്ചുള്ള നയം രൂപീകരിക്കാൻ നിർദ്ദേശം

രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക്, തങ്ങളുടെ ജീവനക്കാർക്കിടയിൽ വസ്ത്രധാരണരീതി സംബന്ധമായ ചട്ടങ്ങൾ രൂപീകരിക്കാൻ, സൗദി അധികൃതർ നിർദ്ദേശം നൽകി.

Continue Reading

യാത്രാരേഖകളില്ലാത്തവർക്കുള്ള എമർജൻസി സർട്ടിഫിക്കറ്റ്: കുവൈറ്റിലെ ഇന്ത്യൻ എംബസ്സി രജിസ്‌ട്രേഷൻ ആരംഭിച്ചു

സാധുതയുള്ള യാത്രാരേഖകൾ ഇല്ലാത്ത ഇന്ത്യക്കാർക്കായി പ്രത്യേക രജിസ്‌ട്രേഷൻ ആരംഭിച്ചതായി കുവൈറ്റിലെ ഇന്ത്യൻ എംബസ്സി അറിയിച്ചു.

Continue Reading