വാഹനങ്ങൾ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് അബുദാബി പോലീസ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

എമിറേറ്റിലെ ട്രാഫിക്ക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് വാഹനങ്ങൾ പിടിച്ചെടുക്കുന്നതിന്റെ നടപടിക്രമങ്ങൾ സംബന്ധിച്ച് അബുദാബി പോലീസ് അറിയിപ്പ് പുറത്തിറക്കി.

Continue Reading

സൗദി: അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള തീരുമാനം രാജ്യത്തെ വൈറസ് വ്യാപനം വിലയിരുത്തിയ ശേഷം

സൗദിയിൽ നിന്നുള്ള അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് രാജ്യത്തെ രോഗവ്യാപനത്തിന്റെ തോത് കണക്കിലെടുത്തായിരിക്കും തീരുമാനിക്കുക എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading

ദുബായ്: ടാക്സി വാനുകളിൽ നാലു പേർക്ക് യാത്ര ചെയ്യാൻ അനുവാദം

ഹലാ ടാക്സിയിലൂടെ ബുക്ക് ചെയ്യുന്ന ദുബായ് ടാക്സി വാനുകളിൽ ഒരേ സമയം പരമാവധി നാലു പേർക്ക് യാത്രാനുമതി നൽകാൻ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) തീരുമാനിച്ചു.

Continue Reading

തളരരുത്. മുന്നോട്ട് ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്.

ഒറ്റയ്ക്കാണെന്ന ചിന്തകൾ പാടില്ലെന്നും, തളരരുതെന്നും, മുന്നോട്ട് ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്നും ഓർമ്മപ്പെടുത്തുന്നു ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിലെ പ്രത്യേക എഡിറ്റോറിയൽ.

Continue Reading

ബഹ്‌റൈൻ: ആരോഗ്യസുരക്ഷാ നിർദ്ദേശങ്ങൾ അവഗണിക്കരുതെന്ന് ആരോഗ്യ മന്ത്രാലയം

കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളും, രോഗപ്രതിരോധ മുൻകരുതലുകളും പ്രധാനമാണെന്ന് ബഹ്‌റൈൻ ആരോഗ്യ വകുപ്പ് അണ്ടർസെക്രട്ടറി ഡോ. വലീദ് അൽ മനീഅ പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തി.

Continue Reading

കുട്ടികൾക്ക് ഇന്റർനെറ്റ് സുരക്ഷ സംബന്ധിച്ച അറിവുകൾ നൽകാൻ രക്ഷിതാക്കളോട് റോയൽ ഒമാൻ പോലീസ് നിർദ്ദേശിച്ചു

ഇന്റർനെറ്റ്, സമൂഹ മാധ്യമങ്ങൾ എന്നിവ ഉപയോഗിക്കുന്ന കുട്ടികൾക്ക് നേരിടേണ്ടിവരാവുന്ന വിവിധ അപകടങ്ങളെക്കുറിച്ചും, സുരക്ഷാ ഭീഷണികളെക്കുറിച്ചും റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading