തത്കാൽ പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾ ഉം അൽ ഹമ്മാം സേവനകേന്ദ്രത്തിൽ നിന്ന് ലഭ്യമാക്കുമെന്ന് സൗദി ഇന്ത്യൻ എംബസി

റിയാദിലെ അൽ ഹദയിൽ ആരംഭിച്ച താത്കാലിക VFS സേവനകേന്ദ്രത്തിൽ എത്തുന്നതിനു പ്രവാസികൾക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത്, സെപ്റ്റംബർ 9 മുതൽ തത്കാൽ പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾ എന്നിവയ്ക്കായുള്ള അപേക്ഷകൾ സമർപ്പിക്കുന്ന സംവിധാനം റിയാദിലെ ഉം അൽ ഹമ്മാം സേവനകേന്ദ്രത്തിലേക്ക് തിരികെ ഏർപ്പെടുത്തിയതായി സൗദി ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

കുവൈറ്റ്: രാജ്യത്തേക്ക് പ്രവേശിക്കുന്ന ആറ് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് PCR പരിശോധന ഒഴിവാക്കി

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന ആറ് വയസ്സിനു താഴെ പ്രായമുള്ള യാത്രികർക്ക് COVID-19 PCR ടെസ്റ്റിംഗ് ഒഴിവാക്കിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) വ്യക്തമാക്കി.

Continue Reading

കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്ക് സെപ്റ്റംബർ 11 മുതൽ 30 വരെയുള്ള പ്രത്യേക വിമാനങ്ങളുടെ വിവരങ്ങൾ

സെപ്റ്റംബർ 11 മുതൽ 30 വരെയുള്ള കാലയളവിൽ കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്ക് 83 പ്രത്യേക വിമാനങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

Continue Reading

ഒക്ടോബർ 1 മുതൽ 12 രാജ്യങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

ഒക്ടോബർ 1, വ്യാഴാഴ്ച്ച മുതൽ 12 രാജ്യങ്ങളിലെ 15 നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ അറിയിച്ചു.

Continue Reading

പാചക വാതക ഉപയോഗവുമായി ബന്ധപ്പെട്ട് അബുദാബി സിവിൽ ഡിഫെൻസ് സുരക്ഷാ മുന്നറിയിപ്പ് നൽകി

പാചക വാതകം സുരക്ഷിതമായി ഉപയോഗിക്കുന്നതിനുള്ള മുൻകരുതൽ നടപടികളെക്കുറിച്ച് അബുദാബിയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് പൊതുസമൂഹത്തിനു നിർദ്ദേശം നൽകി.

Continue Reading

യു എ ഇ: സാമൂഹിക സന്ദർശനങ്ങളും, ഒത്തുചേരലുകളും രോഗവ്യാപനത്തിനിടയാക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി

സാമൂഹിക ഒത്തുചേരലുകൾ ഇപ്പോഴും രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിനിടയാക്കുന്നുണ്ടെന്നതിനാൽ, ഇതിനെതിരെ ജാഗ്രത പുലർത്താൻ പൊതുസമൂഹത്തോട് യു എ ഇ സർക്കാർ ആവശ്യപ്പെട്ടു.

Continue Reading