കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി പോകുന്നത് കുറ്റകരമാണെന്ന് റോയൽ ഒമാൻ പോലീസ്
വാഹനങ്ങളിൽ, മുതിർന്നവരുടെ മേൽനോട്ടം ഇല്ലാതെ കുട്ടികളെ തനിച്ചാക്കി പോകുന്നത് ട്രാഫിക്ക് നിയമപ്രകാരം ശിക്ഷാർഹമാണെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
വാഹനങ്ങളിൽ, മുതിർന്നവരുടെ മേൽനോട്ടം ഇല്ലാതെ കുട്ടികളെ തനിച്ചാക്കി പോകുന്നത് ട്രാഫിക്ക് നിയമപ്രകാരം ശിക്ഷാർഹമാണെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.
Continue Readingഎമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിൽ വിദൂര സമ്പ്രദായത്തിലുള്ള അധ്യയനം രണ്ടാഴ്ച്ച കൂടി തുടരാൻ തീരുമാനിച്ചതായി ഷാർജയിലെ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് ടീം, ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) എന്നിവർ സംയുക്തമായി അറിയിച്ചു.
Continue Readingരാജ്യത്ത് ഇതുവരെ പൗരന്മാരിലും, നിവാസികളിലുമായി 7.5 ദശലക്ഷം കൊറോണ വൈറസ് പരിശോധനകൾ നടത്തിയതായി യു എ ഇ സർക്കാർ അറിയിച്ചു.
Continue Readingസൗദി അറേബ്യയിൽ 781 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 8-നു അറിയിച്ചു.
Continue Readingയു എ ഇയിൽ 644 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 8-നു അറിയിച്ചു.
Continue Readingഒമാനിൽ 262 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി സെപ്റ്റംബർ 8-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingകുവൈറ്റിൽ 857 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 8-നു അറിയിച്ചു.
Continue Readingസാംക്രമിക രോഗങ്ങളെ ഫലപ്രദമായി നേരിടുന്നതിനും, അതിലൂടെ സമൂഹത്തിനും, വ്യക്തികൾക്കും ഉണ്ടായേക്കാവുന്ന അപകട സാധ്യതകൾ കുറയ്ക്കുന്നതിനും ലക്ഷ്യമിട്ട് രൂപം നൽകിയ ദേശീയ പ്രതിരോധ കുത്തിവെപ്പ് സംബന്ധമായ നയത്തിനു യു എ ഇ ക്യാബിനറ്റ് അംഗീകാരം നൽകി.
Continue Readingതങ്ങളുടെ വ്യോമയാന സേവനങ്ങൾ ഉപയോഗിക്കുന്നതിനിടയിൽ COVID-19 ബാധിതരാകുന്നവർക്ക് ചികിത്സകളുടെയും, ക്വാറന്റീൻ നടപടികളുടെയും ചെലവുകൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുമെന്ന് അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇത്തിഹാദ് എയർവേസ് അറിയിച്ചു.
Continue Readingയാത്രാ വിലക്കുകളെ തുടർന്ന് സൗദിയിലേക്ക് പ്രവേശിക്കാൻ കഴിയാതെ വിദേശത്ത് തുടരുന്ന കാലാവധി അവസാനിച്ച റെസിഡൻസി വിസക്കാരുടെ വിസാ കാലാവധി സ്വമേധയാ നീട്ടി നൽകിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്ത്) അറിയിച്ചു.
Continue Reading