അന്താരാഷ്ട്ര സാക്ഷരതാദിനം

അന്താരാഷ്ട്ര സാക്ഷരതാദിനം – നിരക്ഷരർക്ക് അക്ഷരങ്ങളുടെ വെളിച്ചം പകർന്നു കൊടുക്കുന്നതിനായി രൂപീകൃതമായ സാക്ഷരതാദിനത്തെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ.

Continue Reading

അന്താരാഷ്ട്ര വിമാനത്താവളങ്ങൾ തുറക്കാനുള്ള തീരുമാനം: സുരക്ഷാ നടപടികൾ കർശനമാക്കുമെന്ന് ഒമാൻ എയർപോർട്ട്സ്

ഒക്ടോബർ 1 മുതൽ രാജ്യത്ത് നിന്നുള്ള അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾ പുനരാരംഭിക്കാനുള്ള സുപ്രീം കമ്മിറ്റി തീരുമാനത്തെ ഒമാൻ എയർപോർട്ട്സ് സ്വാഗതം ചെയ്തു.

Continue Reading

ഒമാൻ: ഒക്ടോബർ 1 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനം

അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി, 2020 ഒക്ടോബർ 1 മുതൽ രാജ്യത്തെ വിമാനത്താവളങ്ങൾ തുറന്നു കൊടുക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: വിദ്യാലയങ്ങൾക്കുള്ള പ്രവർത്തന മാനദണ്ഡങ്ങൾ പുറത്തിറക്കി

രാജ്യത്തെ പൊതു, സ്വകാര്യ വിദ്യാലയങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള മാനദണ്ഡങ്ങൾ ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി.

Continue Reading

സെപ്റ്റംബർ 8 മുതൽ 15 വരെ സൗദിയിൽ നിന്ന് 16 വിമാനസർവീസുകൾ പ്രഖ്യാപിച്ചു; 7 വിമാനങ്ങൾ കേരളത്തിലേക്ക്

പ്രവാസികൾക്കായി സെപ്റ്റംബർ 8 മുതൽ 15 വരെ സൗദിയിൽ നിന്ന് 16 വിമാനസർവീസുകൾ പ്രഖ്യാപിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

അബുദാബി: തൊഴിലാളികളുടെ മാനസികാരോഗ്യ സംരക്ഷണത്തിനായി ഹോട്ട്ലൈൻ സേവനം ആരംഭിച്ചു

എമിറേറ്റിലെ തൊഴിലാളികളുടെ മാനസികാരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടുള്ള പ്രചാരണ പരിപാടിക്ക് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കമ്മ്യൂണിറ്റി ഡെവലപ്മെൻറ് (DCD) തുടക്കം കുറിച്ചു.

Continue Reading