ശ്രദ്ധ കുറയുന്നു, രോഗവ്യാപനം കൂടുന്നു…

ശ്രദ്ധ കുറയുന്നു, രോഗവ്യാപനം കൂടുന്നു… – ദിനംപ്രതി ഏറിവരുന്ന രോഗബാധിതരുടെ എണ്ണം, കുതിച്ചുയരുന്ന സമ്പർക്ക രോഗവ്യാപനം, ഇവയെല്ലാം വിരൽ ചൂണ്ടുന്നത് നമ്മുടെ സംസ്ഥാനത്ത് ജനങ്ങൾക്കിടയിൽ വലിയ തോതിൽ ഉണ്ടായിട്ടുള്ള ജാഗ്രതയിലെ വീഴ്ചകളിലേക്കാണ്. ദൗർഭാഗ്യകരമായ ഈ സാഹചര്യം നോക്കിക്കാണുന്നു ഇന്നത്തെ എഡിറ്റോറിയൽ.

Continue Reading

1 മിനിറ്റിൽ COVID-19 കണ്ടെത്തുന്ന സാങ്കേതികവിദ്യ വികസിപ്പിക്കാൻ യുഎഇ-ഇസ്രായേലി കമ്പനികൾ ധാരണയായി

ഗന്ധത്തിൽ നിന്ന്, 30 മുതൽ 60 സെക്കന്റുകൾ കൊണ്ട്, COVID-19 രോഗബാധ കണ്ടെത്തുന്ന സാങ്കേതികവിദ്യ വികസിപ്പിക്കാൻ യുഎഇ-ഇസ്രായേലി കമ്പനികൾ തമ്മിൽ ധാരണയായി.

Continue Reading

ഷാർജ: ഹിജ്‌റ പുതുവർഷ അവധി ദിനത്തിൽ പാർക്കിങ്ങ് സൗജന്യം

നഗരത്തിലുടനീളമുള്ള പൊതു പാർക്കിങ്ങ് ഇടങ്ങളിൽ, ഹിജ്‌റ പുതുവർഷ അവധിയുമായി ബന്ധപ്പെട്ട്, ഓഗസ്റ്റ് 23, ഞായറാഴ്ച്ച വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാമെന്ന് ഷാർജ സിറ്റി മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഹിജ്‌റ പുതുവർഷം: അബുദാബിയിൽ പാർക്കിങ്ങ് സൗജന്യം; പൊതുഗതാഗത സമയക്രമം പ്രഖ്യാപിച്ചു

ഹിജ്‌റ പുതുവർഷ അവധിയുമായി ബന്ധപ്പെട്ട്, ഓഗസ്റ്റ് 23, ഞായറാഴ്ച്ച മുതൽ ഓഗസ്റ്റ് 24, തിങ്കളാഴ്ച്ച രാവിലെ 7.59 വരെ അബുദാബിയിലെ പൊതു പാർക്കിങ്ങ് സംവിധാനങ്ങൾ സൗജന്യമാക്കിയതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

ഖത്തർ: പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ സമ്മിശ്ര രീതിയിലേക്ക് മാറ്റാൻ തീരുമാനം

രാജ്യത്തെ പൊതു മേഖലയിലെയും, സ്വകാര്യ മേഖലയിലെയും 2020-2021 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ സംബന്ധിച്ച് നേരത്തെ പ്രഖ്യാപിച്ചിരുന്ന തീരുമാനത്തിൽ ഏതാനം മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഖത്തറിലെ വിദ്യാഭ്യാസ മന്ത്രാലയം പുതിയ ഉത്തരവിറക്കി.

Continue Reading

ഒമാനിൽ മുഹറം ഒന്ന് വെള്ളിയാഴ്ച്ച; ഹിജ്‌റ പുതുവർഷ അവധി ഓഗസ്റ്റ് 23-ന്

ഒമാനിൽ മുഹറം ഒന്ന് ഓഗസ്റ്റ് 21, വെള്ളിയാഴ്ചയായിരിക്കുമെന്ന് മിനിസ്ട്രി ഓഫ് എൻഡോവ്മെന്റ്സ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് അറിയിച്ചു.

Continue Reading

ഒമാൻ: വാരാന്ത്യങ്ങളിലും, പൊതുഅവധി ദിനങ്ങളിലും COVID-19 കണക്കുകൾ പ്രഖ്യാപിക്കില്ല

വാരാന്ത്യങ്ങളിലും, പൊതുഅവധി ദിനങ്ങളിലും രാജ്യത്തെ ദിനംപ്രതിയുള്ള കൊറോണ വൈറസ് രോഗബാധയുടെ സ്ഥിതിവിവരക്കണക്കുകൾ പ്രഖ്യാപിക്കേണ്ടതില്ല എന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു.

Continue Reading