ഫുജൈറയിൽ പുതിയ കൊറോണ വൈറസ് പരിശോധനാ കേന്ദ്രം പ്രവർത്തനമാരംഭിച്ചു

കൊറോണ വൈറസ് പരിശോധനകൾക്കായി, ഫുജൈറയിൽ പുതിയ COVID-19 സ്ക്രീനിംഗ് കേന്ദ്രം ആരംഭിച്ചതായി മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവെൻഷൻ (MoHAP) അറിയിച്ചു.

Continue Reading

യു എ ഇ: ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 1 രാജ്യത്തെ വൈദ്യുതി വിതരണശൃംഖലയുമായി ബന്ധിപ്പിച്ചു

ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 1-നെ യു എ ഇയിലെ വൈദ്യുതി വിതരണശൃംഖലയുമായി ബന്ധിപ്പിക്കുന്ന നടപടി വിജയകരമായി പൂർത്തിയാക്കിയതായി എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ (ENEC) ഓഗസ്റ്റ് 19, ബുധനാഴ്ച്ച പ്രഖ്യാപിച്ചു.

Continue Reading

കുവൈറ്റ്: ഭക്ഷണശാലകളുടെ പ്രവർത്തനം പുനരാരംഭിച്ചു; സുരക്ഷാ മുൻകരുതലുകൾ കർശനം

കർശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ച് ഓഗസ്റ്റ് 18, ചൊവ്വാഴ്ച്ച മുതൽ കുവൈറ്റിലെ ഭക്ഷണശാലകളിൽ സാധാരണ രീതിയിലുള്ള പ്രവർത്തനം പുനരാരംഭിച്ചു.

Continue Reading

അബുദാബി: വ്യാപാരശാലകളിൽ സമൂഹ അകലം പാലിക്കാത്തവരെ കണ്ടെത്താൻ CCTV ക്യാമറകൾ

എമിറേറ്റിലെ വാണിജ്യശാലകളിലും, വ്യാപാര സ്ഥാപനങ്ങളിലും നടക്കുന്ന ഉപഭോക്താക്കൾക്കിടയിലുള്ള സമൂഹ അകലം പാലിക്കുന്നതിലെ വീഴ്ചകൾ കണ്ടെത്തുന്നതിനായുള്ള സ്മാർട്ട് സംവിധാനവുമായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡവലപ്മെന്റ് (ADDED).

Continue Reading

യു എ ഇ: 6 ദശലക്ഷത്തിൽ പരം COVID-19 പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് ഇതുവരെ 6 ദശലക്ഷത്തിൽ പരം COVID-19 ടെസ്റ്റുകൾ നടത്തിയതായി യു എ ഇ ആരോഗ്യ വകുപ്പ് മന്ത്രി HE അബ്ദുൽ റഹ്മാൻ അൽ ഒവൈസ് അറിയിച്ചു.

Continue Reading