കുവൈറ്റിൽ 643 പേർക്ക് COVID-19; 3 മരണം
കുവൈറ്റിൽ 643 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 18-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കുവൈറ്റിൽ 643 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 18-നു അറിയിച്ചു.
Continue Readingഅബുദാബി, ഷാർജ എന്നീ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നവർക്ക് COVID-19 നെഗറ്റീവ് പരിശോധനാ ഫലം നിർബന്ധമാണെന്ന് എയർഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.
Continue Readingഒമാനിൽ 192 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഓഗസ്റ്റ് 18-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഎമിറേറ്റിലെ ഷോപ്പിംഗ് മാളുകളിൽ പ്രവർത്തിക്കുന്ന സിനിമാശാലകൾക്ക്, പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനു മുന്നോടിയായി നടപ്പിലാക്കേണ്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡവലപ്മെന്റ് (ADDED) അറിയിപ്പ് നൽകി.
Continue Readingബഹ്റൈനിലെ അടുത്ത അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ 2020 സെപ്റ്റംബർ മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Readingസൗകര്യങ്ങൾ കീഴ്‌പ്പെടുത്തുമ്പോൾ – അത്യാവശ്യത്തിനായി മാത്രം കരുതേണ്ടുന്ന ചില ജീവിത സൗകര്യങ്ങളെ, ജീവിതത്തിൽ നിന്ന് ഒഴിച്ചുകൂടാനാകാത്ത ആവശ്യങ്ങളായി കരുതുന്ന നമ്മുടെ ജീവിത രീതികൾ മൂലം സമൂഹത്തിൽ വ്യാപകമാകുന്ന ചില അപകടങ്ങളെ ഇന്നത്തെ എഡിറ്റോറിയൽ നോക്കിക്കാണുന്നു.
Continue Readingഇന്ത്യയും ഖത്തറും തമ്മിൽ ധാരണയായിട്ടുള്ള പ്രത്യേക ‘എയർ ബബിൾ’ കരാർ പ്രകാരം, ഓഗസ്റ്റ് 18 മുതൽ 31 വരെ ദോഹയിൽ നിന്ന് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്കും തിരികെയും ഖത്തർ എയർവേസ് സർവീസുകൾ പ്രഖ്യാപിച്ചു.
Continue Readingബഹ്റൈനിലെ പൊതുമേഖലയിലെ ഈ വർഷത്തെ ഹിജ്റ പുതുവർഷ അവധി പ്രഖ്യാപിച്ചു.
Continue Readingഓഗസ്റ്റ് 18, ചൊവ്വാഴ്ച്ച മുതൽ രാജ്യത്തെ കൂടുതൽ വാണിജ്യ മേഖലകളിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുവാദം നൽകുന്നതിന് ഒമാനിലെ സുപ്രീം കമ്മിറ്റി തീരുമാനിച്ചു.
Continue Readingദുബായിലേക്ക് മടങ്ങുന്ന റെസിഡൻസി വിസകളിലുള്ളവർക്ക് ഏർപ്പെടുത്തിയിട്ടുള്ള യാത്രാ നിബന്ധനകൾ സംബന്ധിച്ച് എമിറേറ്റിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അറിയിപ്പ് നൽകി.
Continue Reading