ഒമാൻ: ഓഗസ്റ്റ് 18 മുതൽ കൂടുതൽ വാണിജ്യ പ്രവർത്തനങ്ങൾക്ക് അനുവാദം; പത്രങ്ങൾ, മാസികകൾ എന്നിവ പുനരാരംഭിക്കും

ഓഗസ്റ്റ് 18, ചൊവ്വാഴ്ച്ച മുതൽ രാജ്യത്തെ കൂടുതൽ വാണിജ്യ മേഖലകളിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുവാദം നൽകുന്നതിന് ഒമാനിലെ സുപ്രീം കമ്മിറ്റി തീരുമാനിച്ചു.

Continue Reading

യു എ ഇ: ദുബായിലേക്ക് മടങ്ങുന്ന റെസിഡൻസി വിസക്കാർക്ക് GDRFA പെർമിറ്റ് നിർബന്ധം

ദുബായിലേക്ക് മടങ്ങുന്ന റെസിഡൻസി വിസകളിലുള്ളവർക്ക് ഏർപ്പെടുത്തിയിട്ടുള്ള യാത്രാ നിബന്ധനകൾ സംബന്ധിച്ച് എമിറേറ്റിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അറിയിപ്പ് നൽകി.

Continue Reading

ഡിജിറ്റൽ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി റോയൽ ഒമാൻ പോലീസ്

സാമ്പത്തിക കുറ്റകൃത്യങ്ങളും, സ്വകാര്യ വിവരങ്ങളുടെ മോഷണവും ലക്ഷ്യമിട്ടുള്ള ഇലക്ട്രോണിക് തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി റോയൽ ഒമാൻ പോലീസ്.

Continue Reading

വാണിജ്യ പ്രവർത്തനങ്ങൾക്ക് സാധാരണ സമയക്രമത്തിലേക്ക് മടങ്ങാമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി

ഒമാനിലെ യാത്രാ നിയന്ത്രണങ്ങൾ അവസാനിച്ചതോടെ വാണിജ്യ മേഖലയിൽ അനുവാദം നൽകിയിട്ടുള്ള പ്രവർത്തനങ്ങൾക്ക്, അവയുടെ സാധാരണ പ്രവർത്തന സമയക്രമങ്ങളിലേക്ക് മടങ്ങാമെന്ന് മസ്‌കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading

യുഎയിലേക്ക് യാത്രചെയ്യുന്നവർ ICA മുൻ‌കൂർ അനുവാദവുമായി ബന്ധപ്പെട്ട ഈ കാര്യങ്ങൾ ദയവായി ശ്രദ്ധിക്കുക

യുഎയിലേക്ക് യാത്രചെയ്യുന്ന റെസിഡൻസി വിസകളിലുള്ളവരുടെ ICA മുൻ‌കൂർ അനുവാദവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിനും, യാത്രകളിൽ ഉടലെടുക്കാവുന്ന തടസങ്ങൾ ഒഴിവാക്കുന്നതിനും സഹായകമാകുന്ന ഏതാനം വിവരങ്ങൾ പങ്കുവെക്കുന്നു.

Continue Reading

ഡിജിറ്റൽ വിസിറ്റിംഗ് കാർഡ്‌ അഥവാ DVC ഒരു ന്യൂജെൻ മാർക്കറ്റിംഗ് ടൂൾ ആകുന്നത് എങ്ങിനെ?

വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന എല്ലാവർക്കും ഉപയോഗപ്രദമായ ഡിജിറ്റൽ വിസിറ്റിംഗ് കാർഡ്‌ എന്ന നൂതന സാങ്കേതിക വിദ്യയെ പരിചയപ്പെടുത്തുന്നു. പ്രിന്റഡ് വിസിറ്റിംഗ് കാർഡിന്റെ നൂതനരൂപമായ ഡിജിറ്റൽ വിസിറ്റിങ്ങ് കാർഡിന്റെ ഗുണഫലങ്ങൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കാം.

Continue Reading