കുവൈറ്റ്: കാലാവധി തീർന്ന വിസകൾക്ക് ഓഗസ്റ്റ് 31-നു ശേഷം അധികസമയം അനുവദിക്കില്ലെന്ന് സൂചന

കാലാവധി അവസാനിച്ച റെസിഡൻസി വിസകളുടെയും, സന്ദർശക വിസകളുടെയും സാധുത നീട്ടിനൽകുന്ന നടപടി ഓഗസ്റ്റ് 31-നു ശേഷം കുവൈറ്റ് ആഭ്യന്തര മന്ത്രാലയം തുടരാനിടയില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

ദുബായ്: BLS സേവനകേന്ദ്രങ്ങൾ സംബന്ധിച്ച് ഇന്ത്യൻ കോൺസുലേറ്റിന്റെ അറിയിപ്പ്

ഓഗസ്റ്റ് 24, തിങ്കളാഴ്ച്ച മുതൽ 2 BLS കേന്ദ്രങ്ങളിൽ നിന്ന് കൂടി സേവനങ്ങൾ സാധാരണ നിലയിൽ ലഭ്യമാകുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

Continue Reading

യു എ ഇ: മാർച്ച് 1-നു മുൻപ് വിസ കാലാവധി അവസാനിച്ചവർക്ക് 3 മാസത്തെ അധിക സമയം അനുവദിച്ചു

മാർച്ച് 1, 2020-നു മുൻപ് വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക്, പിഴ കൂടാതെ രാജ്യം വിടുന്നതിനു 3 മാസത്തെ അധിക സമയം അനുവദിക്കാൻ തീരുമാനിച്ചതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) പ്രഖ്യാപിച്ചു.

Continue Reading

അബുദാബി: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള സുരക്ഷാ നിർദ്ദേശങ്ങൾ

പുതിയ അധ്യയന വർഷത്തിൽ അബുദാബിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പിലാക്കേണ്ട ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളെ സംബന്ധിച്ച് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് (ADEK) അറിയിപ്പ് നൽകി.

Continue Reading

അബുദാബി: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിദ്യാലയങ്ങളിൽ നേരിട്ട് അധ്യയനം നൽകുന്നതിന് അനുമതി

അബുദാബിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്, വിദ്യാർത്ഥികൾ വിദ്യാലയങ്ങളിൽ നേരിട്ട് ഹാജരാകുന്ന രീതിയിൽ പുതിയ അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുമതി നൽകി.

Continue Reading